പട്ടിണിക്കിട്ടു, ചത്തില്ല; പൊരിവെയിലത്ത് കെട്ടിയിട്ടു കൊല്ലാക്കൊല
അഞ്ചൽ ∙ പട്ടിണി കാരണം എല്ലും തോലുമായി കുതിരയെ ഉടമ പെരുവെയിലത്ത് കെട്ടിയിട്ടു, രണ്ടു നാൾ വെയിലേറ്റു കുതിര അവശനിലയിലായി ബോധംകെട്ടു വീണു. നാട്ടുകാർ വെള്ളവും തീറ്റയും നൽകിയതോടെ എഴുന്നേറ്റെങ്കിലും തീരെ അവശനിലയിലാണ്. ബൈപാസ് റോഡിൽ പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഏലായിലാണു കുതിര

അഞ്ചൽ ∙ പട്ടിണി കാരണം എല്ലും തോലുമായി കുതിരയെ ഉടമ പെരുവെയിലത്ത് കെട്ടിയിട്ടു, രണ്ടു നാൾ വെയിലേറ്റു കുതിര അവശനിലയിലായി ബോധംകെട്ടു വീണു. നാട്ടുകാർ വെള്ളവും തീറ്റയും നൽകിയതോടെ എഴുന്നേറ്റെങ്കിലും തീരെ അവശനിലയിലാണ്. ബൈപാസ് റോഡിൽ പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഏലായിലാണു കുതിര കിടക്കുന്നത്.
ചാവരുകുന്നിലെ 2 യുവാക്കളാണ് കുതിരയെ ഇവിടെ ഉപേക്ഷിച്ചതെന്നു നാട്ടുകാർ പറയുന്നു. പൊള്ളുന്ന വെയിലേറ്റ് കുതിരയുടെ തൊലി പൊട്ടി പൊളിഞ്ഞു , നിർജലീകരണം കാരണം ശബ്ദം ഉണ്ടാക്കാൻ പോലും കഴിയുന്നില്ല. വേണ്ടത്ര തീറ്റ നൽകിയിട്ടില്ല എന്ന് ഇതിന്റെ രൂപത്തിൽ നിന്നു മനസിലാകുന്നതായി നാട്ടുകാർ പറയുന്നു. മിണ്ടാപ്രാണിയോടു കൊടും ക്രൂരത കാട്ടിയവർക്ക് എതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നു.