ഇടമുളയ്ക്കൽ പഞ്ചായത്തിൽ എം.മുകേഷിനു സ്വീകരണം നൽകി
ആയൂർ ∙ കൊല്ലം പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിനു പുനലൂർ മണ്ഡലത്തിലെ ഇടമുളയ്ക്കൽ പഞ്ചായത്തിൽ സ്വീകരണം നൽകി. നീറായിക്കോട് നിന്നു ആരംഭിച്ച സ്വീകരണം സിപിഎം. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു. ജോർജ് മാത്യു, അഡ്വ.കെ.രാജു, അഡ്വ.ആർ.സജി

ആയൂർ ∙ കൊല്ലം പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിനു പുനലൂർ മണ്ഡലത്തിലെ ഇടമുളയ്ക്കൽ പഞ്ചായത്തിൽ സ്വീകരണം നൽകി. നീറായിക്കോട് നിന്നു ആരംഭിച്ച സ്വീകരണം സിപിഎം. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു.
ജോർജ് മാത്യു, അഡ്വ.കെ.രാജു, അഡ്വ.ആർ.സജി ലാൽ, ആയൂർ ബിജു, അഞ്ചൽ ജോബ്, സുജ ചന്ദ്രബാബു, എസ്.രാജേന്ദ്രൻ പിള്ള, അഡ്വ. വി.രവീന്ദ്രനാഥ്, രാധാ രാജേന്ദ്രൻ, ജി.എസ്.അജയകുമാർ, അമൽ വർഗീസ്, ജ്യോതി വിശ്വനാഥ് സ്ഥാനാർഥി എം.മുകേഷ് എന്നിവർ പ്രസംഗിച്ചു. കൈപ്പള്ളി, മാക്കുളം, ഒഴുകുപാറയ്ക്കൽ, അസുരമംഗലം, മതുരപ്പ, പനച്ചവിള കശുവണ്ടി ഫാക്ടറി എന്നിവിടങ്ങളിലും സ്വീകരണം നൽകി.