ശൂരനാട് ∙ ഗുജറാത്ത് കലാപത്തിൽ ഉൾപ്പെടെ സ്ത്രീകളെ വേട്ടയാടി കൊല ചെയ്ത സംഘപരിവാർ ശക്തികളുടെ അഴിഞ്ഞാട്ടം നടക്കുന്ന രാജ്യത്ത് മോദിയുടെ സ്ത്രീസുരക്ഷ ഗാരന്റി കാപട്യമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് സുഭാഷിണി അലി പറഞ്ഞു. മാവേലിക്കര ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശൂരനാട് ∙ ഗുജറാത്ത് കലാപത്തിൽ ഉൾപ്പെടെ സ്ത്രീകളെ വേട്ടയാടി കൊല ചെയ്ത സംഘപരിവാർ ശക്തികളുടെ അഴിഞ്ഞാട്ടം നടക്കുന്ന രാജ്യത്ത് മോദിയുടെ സ്ത്രീസുരക്ഷ ഗാരന്റി കാപട്യമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് സുഭാഷിണി അലി പറഞ്ഞു. മാവേലിക്കര ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായി ചക്കുവള്ളിയിൽ നടത്തിയ മഹിളാ പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബിന്ദു ശിവൻ അധ്യക്ഷത വഹിച്ചു. 

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, മുൻ എംപി  കെ.സോമപ്രസാദ്, കോവൂർ കുഞ്ഞുമോൻ എംഎൽഎ, ആർ.ലതാ ദേവി, . എം.ശിവശങ്കരപിള്ള, ആർ.എസ്.അനിൽ, സാബു ചക്കുവള്ളി, കെ.ശിവശങ്കരൻ നായർ, അനിത പ്രസാദ്, എസ്.അംബിക, പി.ശ്യാമളയമ്മ, ആർ.അനീറ്റ, കെ.സി.സുഭദ്ര, കെ.ശോഭന, ജയദേവി മോഹൻ, എസ്.സൗമ്യ എന്നിവർ പ്രസംഗിച്ചു.