വോട്ടെടുപ്പ് സാമഗ്രി വിതരണം ജില്ലയിൽ 11 കേന്ദ്രങ്ങളിൽ
കൊല്ലം∙ ഓരോ നിയമസഭാ മണ്ഡലത്തിലും ഒന്നുവീതം എന്ന നിലയിൽ ജില്ലയിൽ 11 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം. കൊല്ലം ലോക് സഭാ മണ്ഡലത്തിലെ ഏഴും മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ മൂന്നും ആലപ്പുഴ ഉൾപ്പെട്ട കരുനാഗപ്പള്ളിയിൽ ഒരു കേന്ദ്രവും ആണ് ഉള്ളത്. വോട്ടെടുപ്പിന് ശേഷം

കൊല്ലം∙ ഓരോ നിയമസഭാ മണ്ഡലത്തിലും ഒന്നുവീതം എന്ന നിലയിൽ ജില്ലയിൽ 11 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം. കൊല്ലം ലോക് സഭാ മണ്ഡലത്തിലെ ഏഴും മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ മൂന്നും ആലപ്പുഴ ഉൾപ്പെട്ട കരുനാഗപ്പള്ളിയിൽ ഒരു കേന്ദ്രവും ആണ് ഉള്ളത്. വോട്ടെടുപ്പിന് ശേഷം സാമഗ്രികൾ തിരികെ നൽകേണ്ടതും ഇതേ കേന്ദ്രങ്ങളിലാണ്. തുടർന്ന് ഇവ സ്ട്രോങ് മുറികളിലേക്ക് മാറ്റും.
മണ്ഡലവും വിതരണ കേന്ദ്രവും:
∙ ആലപ്പുഴ ലോക് സഭാ മണ്ഡലം
കരുനാഗപ്പള്ളി: ലോഡ്സ് പബ്ലിക് സ്കൂൾ, കരുനാഗപ്പള്ളി,
∙ മാവേലിക്കര
കുന്നത്തൂർ: കുമ്പളത്തു ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളജ്, ശാസ്താംകോട്ട,
കൊട്ടാരക്കര: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കര
പത്തനാപുരം: സെന്റ് സ്റ്റീഫൻസ് സ്കൂൾ, പത്തനാപുരം
∙ കൊല്ലം
ചവറ: ശ്രീവിദ്യാധിരാജ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കരുനാഗപ്പള്ളി
പുനലൂർ: ഗവ. എച്ച്എസ്എസ് പുനലൂർ
ചടയമംഗലം: ഗവ.എച്ച്എസ്എസ്. കൊട്ടാരക്കര
കുണ്ടറ: സെന്റ് അലോഷ്യസ് എച്ച്എസ്എസ് തങ്കശ്ശേരി.
കൊല്ലം: സെന്റ് അലോഷ്യസ് എച്ച്എസ്എസ് തങ്കശ്ശേരി.
ഇരവിപുരം: ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് തേവള്ളി, കൊല്ലം
ചാത്തന്നൂർ: ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് തേവള്ളി, കൊല്ലം.