പുത്തൂർ ∙ സർവീസ് വയറിന്റെ തകരാർ പരിഹരിക്കാൻ പോസ്റ്റിൽ കയറിയ ലൈൻമാൻ ഷോക്കേറ്റു മരിച്ചു. ശാസ്താംകോട്ട മനക്കര പ്രദീപ് ഭവനിൽ പരേതനായ കരുണാകരൻ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനും പുത്തൂർ ഇലക്ട്രിക്കൽ സെക്‌ഷനിലെ ലൈൻമാനുമായ പ്രദീപ്കുമാർ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ പവിത്രേശ്വരം ആലാശേരി ഭാഗത്തായിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവീസ് വയർ തകരാറാണെന്ന പരാതിയെത്തുടർന്നു പ്രദീപ് മറ്റൊരു ലൈൻമാനെയും കൂട്ടി സ്ഥലത്തെത്തി തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു. ലൈൻ ഓഫ് ചെയ്തിരുന്നില്ല. പോസ്റ്റിൽ ഏണി ചാരി അതിൽ കയറി സേഫ്റ്റി ബെൽറ്റിട്ടു ജോലി ചെയ്യുകയായിരുന്ന പ്രദീപ് പെട്ടെന്നു നിശ്ചലനായതു കണ്ടു സംശയം തോന്നി ഒപ്പമുണ്ടായിരുന്ന ലൈൻമാൻ ഉടനടി ലൈൻ ഓഫ് ചെയ്യുകയും ഓടിക്കൂടിയവരുടെ സഹായത്തോടെ പ്രദീപിനെ താഴെ എത്തിക്കുകയുമായിരുന്നു. പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലേഖ. മക്കൾ: അഭിനവ്, അഭിനിത. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ.