ജില്ലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്താൻ ശ്രമിച്ച 55 കിലോ കഞ്ചാവ് പിടിച്ചെടുത്തു
ഓച്ചിറ∙30 കിലോ കഞ്ചാവുമായി അഞ്ചംഗസംഘത്തെ ഓച്ചിറ പൊലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നു വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകര അനീഷ് ഭവനത്തിൽ കുമാർ (28), ചവറ മുകുന്ദപുരം

ഓച്ചിറ∙30 കിലോ കഞ്ചാവുമായി അഞ്ചംഗസംഘത്തെ ഓച്ചിറ പൊലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നു വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകര അനീഷ് ഭവനത്തിൽ കുമാർ (28), ചവറ മുകുന്ദപുരം തുരുത്തിയിൽ ഷൈബു രാജ് (35), ചവറ തോട്ടിൻ വടക്ക് വിഷ്ണുഭവനിൽ വിഷ്ണു (26), ചവറ വൈങ്ങോലിൽ തറവീട്ടിൽ ജീവൻഷാ (29), ചവറ പന്മന കാവയ്യത്ത് തെക്കതിൽ പ്രമോദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഓച്ചിറ പൊലീസും ഡാൻസാഫ് സംഘവും ഓച്ചിറ സ്കൈലാബ് ജംക്‌ഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തിയ കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നു പൊലീസ് പറഞ്ഞു.ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ അജേഷ്, എസ്ഐമാരായ തോമസ് ഹീറ്റസ്, സുനിൽ,സന്തോഷ്, കണ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത്,രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.