കാലാവസ്ഥ കണ്ണൂർ,കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരും. ഈ ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യത. വൈദ്യുതി മുടക്കം പരവൂർ∙ പൊലീസ് സ്റ്റേഷൻ, കോടതി, ലോക്കൽ എന്നിവിടങ്ങളിൽ 9 മുതൽ 12 വരെയും നെടുങ്ങോലം, പ്രസന്ന, വിനായകർ, കേഡസ് എന്നിവിടങ്ങളിൽ 11 മുതൽ 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
കണ്ണൂർ,കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരും. ഈ ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യത.

വൈദ്യുതി മുടക്കം
പരവൂർ∙ പൊലീസ് സ്റ്റേഷൻ, കോടതി, ലോക്കൽ എന്നിവിടങ്ങളിൽ 9 മുതൽ 12 വരെയും നെടുങ്ങോലം, പ്രസന്ന, വിനായകർ, കേഡസ് എന്നിവിടങ്ങളിൽ 11 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

ADVERTISEMENT

സീറ്റൊഴിവ്
കൊല്ലം ∙ കേന്ദ്രസർക്കാർ സ്ഥാപനമായ കൊല്ലം ടികെഎംഐസിടിപിയിൽ ആറുമാസ ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻ കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റും പരിശീലനവും ലഭിക്കും. താൽപര്യമുള്ളവർ രണ്ടാകുറ്റിയിലെ കേന്ദ്രത്തിലെത്തി അപേക്ഷ നൽകണം. 8989826060.
കൊല്ലം∙ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ 4 വർഷ ബിഎ സംസ്കൃത വേദാന്തം, ബിഎ മലയാളം കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
യോഗ്യരായ വിദ്യാർഥികൾ പ്ലസ്ടു, വൊക്കേഷനൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് 10ന് രാവിലെ 10.30ന്  പന്മന പ്രാദേശിക കേന്ദ്രത്തിൽ നേരിട്ടെത്തി അഡ്മിഷൻ നേടാവുന്നതാണ്. പ്രായപരിധി 2024 ജൂൺ ഒന്നിന്  23 വയസ്സിൽ കൂടുതൽ ആകരുത്.
വിദ്യാഭ്യാസ യോഗ്യത  തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അഡ്മിഷൻ സമയത്ത് സമർപിക്കേണ്ടതാണ്. ബിഎ സംസ്കൃതത്തിൽ അഡ്മിഷൻ നേടുന്ന എല്ലാ വിദ്യാർഥികൾക്കും പ്രതിമാസം 500 രൂപ വീതം സംസ്കൃത സ്കോളർഷിപ് ലഭിക്കുന്നതാണ്.