അശരണരെഏറ്റെടുത്തു കലയപുരം∙ കുളത്തൂപ്പുഴ ടൗണിൽ കടത്തിണ്ണയിൽ മാസങ്ങളായി കഴിഞ്ഞു വന്ന അലയമൺ, ഇളവൂർ സ്വദേശി തുളസീധരൻ പിള്ള (70) , കൊല്ലായിൽ, ചല്ലിമുക്ക് സ്വദേശി ചന്ദ്രൻ (60) എന്നിവരെ ഏറ്റെടുത്ത് ആശ്രയ സങ്കേതം പ്രവർത്തകർ. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ഇരുവരെയും ഏറ്റെടുത്തു. തുളസീധരൻപിള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് 
തടിക്കാട് ∙ എകെഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇഡി അധ്യാപക ഒഴിവുണ്ട് . 0475 2207346 

കരുകോൺ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ 2ന്.

ADVERTISEMENT

വൈദ്യുതി മുടക്കം
ഓയൂർ ∙ തെക്കേമുക്ക്, പുത്തൻവിള, പുതുശ്ശേരി, അണ്ടൂർകോണം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

സ്പോട്ട് അഡ്മിഷൻ
കൊട്ടാരക്കര ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 4 വർഷ ഡിഗ്രിയുടെ ഭാഗമായി ബിഎസ്‌സി സൈക്കോളജി, ബിഎ മാസ് കമ്യൂണിക്കേഷൻ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം (ഫിനാൻസ്, കോഓപ്പറേഷൻ) എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് നാളെ മുതൽ 27 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ സ്പോട്ട് അഡ്മിഷൻ നടക്കും.9447594171.

ADVERTISEMENT

മസ്റ്ററിങ്
കൊല്ലം ∙ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഒ‍ാഗസ്റ്റ് 24ന് അകം മസ്റ്ററിങ് പൂർത്തിയാക്കണം. ഫോൺ – 04742799845.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT