കടയ്ക്കൽ∙ എസ്ഐയുടെ ബൈക്ക് മോഷ്ടിച്ച സംഘത്തിലെ ഒരാളെ ചിതറ പൊലീസ് പിടികൂടി. കിളിമാന്നൂർ തട്ടത്തുമല പൂച്ച കുന്നിൽ സുജിനെ (27) ആണ് ചിതറ ഇൻസ്പെക്ടർ വി.ബിജുവും സംഘം അറസ്റ്റ് ചെയ്തത്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജഹാംഗീറിന്റെ ബൈക്കാണ് കലയപുരത്ത് വീട്ടിൽ നിന്നു മോഷണം പോയത്. . എസ്ഐ അമ്മയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ∙ എസ്ഐയുടെ ബൈക്ക് മോഷ്ടിച്ച സംഘത്തിലെ ഒരാളെ ചിതറ പൊലീസ് പിടികൂടി. കിളിമാന്നൂർ തട്ടത്തുമല പൂച്ച കുന്നിൽ സുജിനെ (27) ആണ് ചിതറ ഇൻസ്പെക്ടർ വി.ബിജുവും സംഘം അറസ്റ്റ് ചെയ്തത്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജഹാംഗീറിന്റെ ബൈക്കാണ് കലയപുരത്ത് വീട്ടിൽ നിന്നു മോഷണം പോയത്. . എസ്ഐ അമ്മയെയും കൊണ്ട് അഞ്ചൽ ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം.

ചിതറ പൊലീസ് സിസി ടിവി ദൃശ്യം പരിശോധിച്ചാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. മോഷണത്തിനെത്തിയ ഓട്ടോ റിക്ഷയും പൊലീസ് കണ്ടെത്തി.പ്രധാന പ്രതിയെ കുറിച്ചും പൊലീസിനു വിവരം ലഭിച്ചു.കിളിമാനൂരിൽ നിന്നു മറ്റൊരു ബൈക്കും സംഘം കവർന്നതായി കണ്ടെത്തി. ബൈക്ക് മോഷണം നടത്തി തമിഴ്നാട്ടിൽ കൊണ്ടു പോയി പൊളിച്ചു വിൽക്കുകയാണ് സംഘമെന്നു പൊലീസ് പറഞ്ഞു.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT