കൊട്ടാരക്കര∙ സിപിഎം വനിതാ കൗൺസിലറുടെ വീട്ടിൽ വൈദ്യുതി മോഷണം. ഫ്യൂസ് ഊരിയ വൈദ്യുതി ബോർഡ് അധികൃതർ 318000 രൂപ പിഴ ഈടാക്കി.കൊട്ടാരക്കര നഗരസഭ അമ്പലപ്പുറം വാർഡ് കൗൺസിലർ ഷീലയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്. പിഴ അടച്ചതോടെ രാത്രി വീട്ടിലെ വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ സിപിഎം വനിതാ കൗൺസിലറുടെ വീട്ടിൽ വൈദ്യുതി മോഷണം. ഫ്യൂസ് ഊരിയ വൈദ്യുതി ബോർഡ് അധികൃതർ 318000 രൂപ പിഴ ഈടാക്കി. കൊട്ടാരക്കര നഗരസഭ അമ്പലപ്പുറം വാർഡ് കൗൺസിലർ ഷീലയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്. 

പിഴ അടച്ചതോടെ രാത്രി വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. പിഴ തുകയായി 2,74000 രൂപയും കേസിലെ തുടർ നടപടികൾ ഒഴിവാക്കുന്നതിനായി 44000 രൂപയും ബോർഡ് അധികൃതർ ഈടാക്കിയതായാണ് വിവരം. വൈദ്യൂതി മോഷണത്തിനാണ് നടപടി സ്വീകരിച്ചതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT