കാലാവസ്ഥ ∙ സംസ്ഥാനത്താകെ ശക്തമായ മഴയ്ക്കു സാധ്യത. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. ∙ കേരള തീരത്ത് നാളെ വരെ ഉയർന്ന തിരയ്ക്കു സാധ്യത. കണ്ണൂർ, കാസർകോട്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം. ∙ വടക്കൻ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിനു വിലക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ സംസ്ഥാനത്താകെ ശക്തമായ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ കേരള തീരത്ത് നാളെ വരെ ഉയർന്ന തിരയ്ക്കു സാധ്യത. കണ്ണൂർ, കാസർകോട്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം.
∙ വടക്കൻ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിനു വിലക്ക്.

വൈദ്യുതി മുടങ്ങും
പള്ളിമുക്ക് ∙ ആക്കാവിള, കാരിവയൽ തോട്, ഫിലിപ്പ് മുക്ക്, വാഹിനി എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
ഓലയിൽ ∙ റേഡിയോ പാർക്ക്, ഉണ്ണിയേശു എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

സൗജന്യ നേത്ര ചികിത്സാ ക്യാംപ് നാളെ 
കല്ലുവാതുക്കൽ ∙ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ്, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, കൊല്ലം ജില്ലാ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ നേത്ര ചികിത്സാ ക്യാംപ്, തിമിര ശസ്ത്രക്രിയ നാളെ രാവിലെ 7 മുതൽ ഒന്നു വരെ കല്ലുവാതുക്കൽ യുപി സ്കൂളിൽ നടത്തും. പാരിപ്പള്ളി ഇൻസ്പെക്ടർ എ.നിസാർ ഉദ്ഘാടനം ചെയ്യും. നടത്താവുന്നതാണ്. ക്യാംപിൽ പങ്കെടുക്കുന്നവർ ആധാർ കോപ്പി കൊണ്ട് വരണം. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടി കൊണ്ട് വരണം. 0474 2963728, 6235100020.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT