പീഡനക്കേസ്: മതപാഠശാല അധ്യാപകൻ അറസ്റ്റിൽ
ശാസ്താംകോട്ട ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മതപാഠശാല അധ്യാപകൻ പൊലീസ് പിടിയിലായി. കൊല്ലം മയ്യനാട് ധവളക്കുഴി എ.എസ്.മൻസിൽ അൽത്താഫ് (24) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.ഒളിവിലായിരുന്ന പ്രതിയുടെ മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

ശാസ്താംകോട്ട ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മതപാഠശാല അധ്യാപകൻ പൊലീസ് പിടിയിലായി. കൊല്ലം മയ്യനാട് ധവളക്കുഴി എ.എസ്.മൻസിൽ അൽത്താഫ് (24) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയുടെ മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നു ശൂരനാട് പൊലീസ് പറഞ്ഞു.