ഓഷ്യൻ എക്സിബിഷനിൽ കൗതുകമായി റോബോ നായ്ക്കുട്ടികൾ
കൊല്ലം ∙ നിർമിത ബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും മാസ്മരിക ലോകം ജനങ്ങളിൽ എത്തിച്ച് ആശ്രാമം മൈതാനത്തു നടക്കുന്ന ദി ഓഷ്യൻ എക്‌സ്‌പോയിൽ തിരക്കേറുന്നു. മനുഷ്യരെപ്പോലെ തന്നെ പ്രതികരിക്കാൻ ശേഷിയുള്ള സാൻ ബോട്ടുകളാണു പ്രധാന ആകർഷണം. പാട്ടിന്റെ താളത്തിനൊത്തു ചുവടു വയ്ക്കുന്ന റോബട്ടിക് നായ്ക്കുട്ടികളും

കൊല്ലം ∙ നിർമിത ബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും മാസ്മരിക ലോകം ജനങ്ങളിൽ എത്തിച്ച് ആശ്രാമം മൈതാനത്തു നടക്കുന്ന ദി ഓഷ്യൻ എക്‌സ്‌പോയിൽ തിരക്കേറുന്നു. മനുഷ്യരെപ്പോലെ തന്നെ പ്രതികരിക്കാൻ ശേഷിയുള്ള സാൻ ബോട്ടുകളാണു പ്രധാന ആകർഷണം. പാട്ടിന്റെ താളത്തിനൊത്തു ചുവടു വയ്ക്കുന്ന റോബട്ടിക് നായ്ക്കുട്ടികളും ഇവിടുത്തെ കൗതുകമാണ്. യുണീക് വേൾഡ് റോബട്ടിക്‌സ് ആണ് ഇതിനു പിന്നിൽ. കുട്ടികൾക്കായുള്ള അമ്യുസ്മെന്റ് പാർക്കും എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള ഗെയിം സ്‌പോട്ടും ഫുഡ് കോർട്ടും ഉൾപ്പെടെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയുമാണു മേള നടക്കുക. 150 രൂപയാണു ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് 50% ഇളവു ലഭിക്കും.