സിറ്റിങ് 10 ന്:കൊല്ലം∙ കേരള കർഷകത്തൊഴിലാളി ക്ഷേമ നിധി ബോർഡ് കൊല്ലം ഒ‍ാഫിസിന്റെ നേതൃത്വത്തിൽ അംഗങ്ങളെ ചേർക്കുന്നതിനും അംശദായം സ്വീകരിക്കുന്നതിനുമായി 10ന് തൃക്കോവിൽവട്ടം പഞ്ചായത്ത് ഒ‍ാഫിസിൽ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാൻ എത്തുന്നവർ ആധാറിന്റെ കോപ്പി കൊണ്ടു വരണം. 9746822396. വോളിബോൾ ചാത്തന്നൂർ ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിറ്റിങ് 10 ന്: കൊല്ലം∙ കേരള കർഷകത്തൊഴിലാളി ക്ഷേമ നിധി ബോർഡ് കൊല്ലം ഒ‍ാഫിസിന്റെ നേതൃത്വത്തിൽ അംഗങ്ങളെ ചേർക്കുന്നതിനും അംശദായം സ്വീകരിക്കുന്നതിനുമായി 10ന് തൃക്കോവിൽവട്ടം പഞ്ചായത്ത് ഒ‍ാഫിസിൽ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാൻ എത്തുന്നവർ ആധാറിന്റെ കോപ്പി കൊണ്ടു വരണം. 9746822396.

വോളിബോൾ 
ചാത്തന്നൂർ ∙ ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ വോളിബോൾ ചാംപ്യൻഷിപ് 13നു രാവിലെ 9നു ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരം ഉണ്ടാകും. 01-01-2009 നു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം. 12നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം.9946447307, 8606754775.

ADVERTISEMENT

ജിം ട്രെയിനർ 
കൊല്ലം ∙ പത്തനംതിട്ട കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജിം ട്രെയിനർ(ഫിറ്റ്നസ് ട്രെയിനർ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.   www.asapkerala.gov.in  9495999688,7736925907.

ചെസ് മത്സരം
കുണ്ടറ ∙ വൈഎംസിഎ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി 10ന് അമച്ചർ ചെസ് മത്സരം സംഘടിപ്പിക്കും. രാവിലെ 8ന് ആറുമുറിക്കട വൈഎംസിഎ ഹാളിൽ നടക്കുന്ന മത്സരത്തിൽ 2009 ജനുവരി ഒന്നിനും അതിനു ശേഷവും ജനിച്ചവർക്കു പങ്കെടുക്കാം. 9048647280.

ADVERTISEMENT

വയോജന ക്യാംപ് നാളെ
പെരിനാട് ∙ നാഷനൽ ആയുഷ് മിഷൻ, ഹോമിയോപ്പതി വകുപ്പും പെരിനാട് പഞ്ചായത്തും ചേർന്ന് കേരളപുരം സബ് സെന്ററിൽ സൗജന്യ വയോജന ക്യാംപും  യോഗ പരിശീലനവും നടത്തും. 10 മുതൽ ഒന്ന് വരെയാണ് ക്യാംപ്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT