കരുനാഗപ്പള്ളി ∙ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ എസ്.ശ്രീജിത്തിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 11 ന് യുവതിയുടെ വീട്ടിൽ വയറിങ് സംബന്ധിച്ച ജോലിക്ക് എത്തിയ ഇയാൾ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന തക്കം നോക്കി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ എസ്.ശ്രീജിത്തിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 11 ന് യുവതിയുടെ വീട്ടിൽ വയറിങ് സംബന്ധിച്ച ജോലിക്ക് എത്തിയ ഇയാൾ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന തക്കം നോക്കി യുവതിയെ കടന്നു പിടിക്കുകയായിരുന്നു.  യുവതിയുടെ ഭർത്താവ് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോയ സമയം ബ്രേക്കർ ഓഫ് ചെയ്യാനായി യുവതിയെ മുറിക്കുള്ളിലേക്കു വിളിച്ചു വരുത്തി. ബ്രേക്കർ ഓഫ് ചെയ്ത ശേഷം തിരികെ നടന്ന യുവതിയെ പ്രതി കടന്ന് പിടിച്ച് മാനഹാനിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. 

 അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചു പോയ യുവതിയെ വിവരം പുറത്ത് അറിയിച്ചാൽ ഭർത്താവിനെയും മകനെയും കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. എസിപി അഞ്ജലി ഭാവനയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷെമീർ, ഷാജിമോൻ, എസ്‌സിപിഒ മാരായ രാജീവ്കുമാർ, ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.

English Summary:

An electrician in Karunagappally was arrested for allegedly sexually assaulting a woman at her home under the pretext of electrical work.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT