ആദ്യ കിഫ്ബി റോഡ് തകർന്നടിഞ്ഞു തുടങ്ങി
കൊട്ടാരക്കര ∙ മന്ത്രിയുടെ മണ്ഡലത്തിലെ ആദ്യ കിഫ്ബി റോഡും തകർന്നടിഞ്ഞു തുടങ്ങി. പണി പാതിവഴിയിൽ ഉപേക്ഷിച്ചു കരാറുകാരൻ മുങ്ങിയ നെടുവത്തൂർ പ്ലാമൂട് - കിഴക്കേത്തെരുവ് റോഡിനാണ് ഈ സ്ഥിതി. പണി ഉപേക്ഷിച്ച കരാറുകാരനെ മാറ്റി പകരം കരാർ നൽകാൻ പോലും മൂന്ന് വർഷത്തിനിടെ കഴിഞ്ഞില്ല. ഗതാഗത തിരക്കേറിയ കൊല്ലം - പുനലൂർ

കൊട്ടാരക്കര ∙ മന്ത്രിയുടെ മണ്ഡലത്തിലെ ആദ്യ കിഫ്ബി റോഡും തകർന്നടിഞ്ഞു തുടങ്ങി. പണി പാതിവഴിയിൽ ഉപേക്ഷിച്ചു കരാറുകാരൻ മുങ്ങിയ നെടുവത്തൂർ പ്ലാമൂട് - കിഴക്കേത്തെരുവ് റോഡിനാണ് ഈ സ്ഥിതി. പണി ഉപേക്ഷിച്ച കരാറുകാരനെ മാറ്റി പകരം കരാർ നൽകാൻ പോലും മൂന്ന് വർഷത്തിനിടെ കഴിഞ്ഞില്ല. ഗതാഗത തിരക്കേറിയ കൊല്ലം - പുനലൂർ റോഡിലെ യാത്രക്കാർക്ക് ആശ്വാസമാകുമെന്ന് കരുതി ആറര വർഷം മുൻപാണ് നിർമാണം ആരംഭിച്ചത്. ആദ്യ ടാറിങ് ഉൾപ്പെടെ 60% ജോലികൾ പൂർത്തിയായി. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് പല തവണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും ഒന്നും നടന്നില്ല. പല ഭാഗത്തും റോഡ് പൂർണ തകർച്ചയിലാണ്. 20 കിലോമീറ്ററോളം ദൂരത്തിൽ 21 കോടിയോളം രൂപ ചെലവിലാണു നിർമാണം ആരംഭിച്ചത്. ഒന്നര വർഷത്തിനകം റോഡ് നിർമിക്കുമെന്നായിരുന്നു ഉദ്ഘാടന വേദിയിലെ പ്രഖ്യാപനം.