വിദ്യാർഥിനിയെ റോഡിൽ തടഞ്ഞ് ഉപദ്രവിച്ച കേസ്: യുവാവ് അറസ്റ്റിൽ
ചവറ∙ പ്രേമ അഭ്യർഥന നിരസിച്ചതിനു പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ റോഡിൽ തടഞ്ഞ് ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.തേവലക്കര കോയിവിള പുത്തൻസങ്കേതം കല്ലുവിളയിൽ അഖിൽ കൃഷ്ണൻ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് മുകുന്ദപുരം ജംക്‌ഷനു സമീപം വച്ചായിരുന്നു സംഭവം. സ്കൂളിൽ നിന്നും വീട്ടിലേക്ക്

ചവറ∙ പ്രേമ അഭ്യർഥന നിരസിച്ചതിനു പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ റോഡിൽ തടഞ്ഞ് ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.തേവലക്കര കോയിവിള പുത്തൻസങ്കേതം കല്ലുവിളയിൽ അഖിൽ കൃഷ്ണൻ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് മുകുന്ദപുരം ജംക്‌ഷനു സമീപം വച്ചായിരുന്നു സംഭവം. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ തടഞ്ഞ് ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴും മർദനം തുടർന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ ആൾക്കാർ എത്തിയതോടെ ഇവിടെ നിന്നു കടന്ന അഖിലിനെ ചവറ പൊലീസ് പിടികൂടുകയായിരുന്നു. പോക്സോ നിയമപ്രകരമാണ് കേസ്. റിമാൻഡ് ചെയ്തു.