ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
ചാത്തന്നൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. വെളിനല്ലൂർ, കരിങ്ങന്നൂർ, കൊല്ലംകോന്നിൽ ചരുവിള വീട്ടിൽ കണ്ണൻ (20) ആണ് ചാത്തന്നൂർ പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പൊലീസിൽ

ചാത്തന്നൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. വെളിനല്ലൂർ, കരിങ്ങന്നൂർ, കൊല്ലംകോന്നിൽ ചരുവിള വീട്ടിൽ കണ്ണൻ (20) ആണ് ചാത്തന്നൂർ പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.