ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്. ∙ കല്ലുവാതുക്കൽ യുപി സ്കൂൾ: സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാംപ് 7.00. ബോധവൽക്കരണ പരിപാടി

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്. ∙ കല്ലുവാതുക്കൽ യുപി സ്കൂൾ: സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാംപ് 7.00. ബോധവൽക്കരണ പരിപാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്. ∙ കല്ലുവാതുക്കൽ യുപി സ്കൂൾ: സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാംപ് 7.00. ബോധവൽക്കരണ പരിപാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്.
∙ കല്ലുവാതുക്കൽ യുപി സ്കൂൾ: സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാംപ് 7.00.
ബോധവൽക്കരണ പരിപാടി 
കല്ലുവാതുക്കൽ ∙ സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സംരംഭക വർഷം’ പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കൽ പഞ്ചായത്ത്തല സംരംഭകത്വ ബോധവൽക്കരണ പരിപാടി ഒക്ടോബർ ഒന്നിന് 10.30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ബാങ്ക് വായ്പകൾ എങ്ങനെ പെട്ടെന്ന് ലഭിക്കും, സംരംഭം എങ്ങനെ തുടങ്ങാം, സർക്കാർ പദ്ധതികൾ എന്നിവയിൽ ക്ലാസുകൾ ഉണ്ടാകും. വിവരങ്ങൾക്ക്: 8547419918

എം.സുന്ദരേശൻ പിള്ള അനുസ്മരണം നാളെ
ചാത്തന്നൂർ ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി എം.സുന്ദരേശൻ പിള്ള അനുസ്മരണം, പുതിയ അംഗങ്ങൾക്ക് ആദരം എന്നിവ നാളെ 10നു ചാത്തന്നൂർ നെഹ്റു ഭവനിൽ നടത്തും.നിയോജക മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ അധ്യക്ഷത വഹിക്കും. രാഷ്ട്രീയകാര്യസമിതി അംഗം ഡോ.ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 
ഗാന്ധിജയന്തി ആഘോഷം
പാരിപ്പള്ളി ∙ കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം, ഗാന്ധി എഐസിസി പ്രസിഡന്റ് ആയതിന്റെ നൂറാംവാർഷികം എന്നിവ ഒക്ടോബർ 2ന് 4.30നു കുളമടയിൽ നടക്കും. കെപിസിസി സെക്രട്ടറി ബേബിസൺ ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ അനുമോദനം നടത്തും. മണ്ഡലം പ്രസിഡന്റ് ആർ.ഡി.ലാൽ അധ്യക്ഷനാകും.

ADVERTISEMENT

ഫുട്ബോൾ ടൂർണമെന്റ്
കൊല്ലം ∙ ഓക്സ്ഫഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് ഒക്ടോബർ 25 മുതൽ 28 വരെ ഫുട്ബോൾ ടൂർണമെന്റ് നടത്തും. താൽപര്യമുള്ള സ്കൂളുകൾ റജിസ്റ്റർ ചെയ്യണം. 7025112200.
ഗ്രാമസഭ യോഗം ഇന്ന്
കൊട്ടിയം∙ആദിച്ചനല്ലൂർ പഞ്ചായത്ത് പതിനാലാം വാർഡ്(ഒറ്റപ്ലാമൂട്) ഗ്രാമസഭ യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് കൊട്ടിയം മൃഗാശുപത്രിയിൽ നടക്കും.
ആയില്യപൂജ
പൂതക്കുളം∙ ഇടയാടി കമഠത്ത് ദേവസ്വം ട്രസ്റ്റിന്റെ പള്ളത്തിൽ നാഗരുകാവിലെ ആയില്യപൂജ ഇന്ന്  രാവിലെ 9നു നടക്കും.

 ഒഴിവ്
പരവൂർ∙ നഗരസഭയിലെ സ്കൂളുകളിലേക്ക് താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ ഒക്ടോബർ 3നു രാവിലെ 11നു മുൻസിപ്പൽ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
ആയൂർ ∙ മഞ്ഞപ്പാറ എംഇഎസിടി ടിടിഐയിൽ ഡിഇഎൽഇഡി (ടിടിസി) കോഴ്സിനു ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ: 9995030301.
പൊതുയോഗം ഇന്ന്
പെരിനാട് ∙ എസ്എൻഡിപി യോഗം മതിലിൽ ശാഖാ പൊതുയോഗം ഇന്നു രാവിലെ 10നു ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് ഡി.ലാൽപ്രകാശ് അധ്യക്ഷത വഹിക്കും.
സമാപനം ഇന്ന്
കൊട്ടാരക്കര ∙ സെന്റ് മൈക്കിൾസ് റോമൻ കാത്തലിക് പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖയുടെ പാദുകാവൽ തിരുനാൾ ഇന്നു സമാപിക്കും. രാവിലെ 10.30ന് ജപമാല, ലിറ്റിനി, നൊവേന, തിരുനാൾ സമൂഹബലി എന്നിവ നടക്കും. പുനലൂർ രൂപതാ വികാരി ജനറൽ മോൺ.‍ സെബാസ്റ്റ്യൻ വാസ് കാർമികത്വവും പാണ്ടിത്തിട്ട ദിവ്യ രക്ഷക ദേവാലയം വികാരി ഡോ. ക്രിസ്റ്റി ജോസഫ് പ്രഭാഷണവും നടത്തും.
∙ ചവറ വികാസ് കലാസാംസ്കാരിക സമിതി. കെട്ടിട ശിലാസ്ഥാപനം. തറക്കല്ലിടൽ സുജിത്ത് വിജയൻപിള്ള എംഎൽഎ 3.30.
∙ ചവറ വികാസ് ഓഡിറ്റോറിയം. എൻ.ബി.ത്രിവിക്രമൻ പിള്ള ഫൗണ്ടേഷൻ: പുരസ്കാരവിതരണം 4.00.
∙ ചവറ പയ്യലക്കാവ് കുളത്തൂർമുക്ക്: യുവജന ഗ്രന്ഥശാല വാർഷികം കലാകായിക മത്സരം 10.00, ക്വിസ് മത്സരം 2.00, സാംസ്കാരിക സമ്മേളനം 5.00.
∙ ചവറ സൗത്ത് വി.സാംബശിവൻ സ്മാരക ഹാൾ: സിപിഎം ഉദയാദിത്യപുരം ബ്രാഞ്ച് സമ്മേളനം 9.30.

ADVERTISEMENT


∙ ചവറ സൗത്ത് കുളങ്ങര വെളി ഗവ.യുപിഎസ്. സൗജന്യ മെഡിക്കൽ ക്യാംപ് 9.00. 
∙ പന്മന ആശ്രമം. ആയുർവേദ മെഡിക്കൽ ക്യാംപ്: 6.00 മുതൽ 11.00. 
∙ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയം. പരിശുദ്ധ ഉപഹാര മാതാവിന്റെ കോൺഫ്രിയ തിരുനാൾ : ദിവ്യ ബലി 6.00, ആഘോഷമായ തിരുനാൾ ദിവ്യബലി 9.30, കൃതജ്ഞത ബലി, കൊടിയിറക്ക് 4.00. 
∙ ചവറ സൗത്ത് വടക്കുംഭാഗം അമ്മയാർ ഭഗവതി ക്ഷേത്രം. സപ്താഹയജ്ഞവും ദശരൂപച്ചാർത്തും: അന്നദാനം 8.00, സ്വധാമപ്രാപ്തി 10.00, പ്രഭാഷണം 12.00, അന്നദാനം 1.00, അവഭൃഥ സ്നാന ഘോഷയാത്ര 3.00, ചാർത്ത് ദർശനം 5.00.
∙ ചവറ ഭരണിക്കാവ് ഭദ്രകാളി ദേവീക്ഷേത്രം. സപ്താഹയജ്ഞം: മൃത്യുഞ്ജയഹോമം 9.00, ഗോവിന്ദാഭിഷേകം 10.00,   പ്രഭാഷണം 12.00, 7.00, അന്നദാനം 12.30, വിദ്യാരാജഗോപാല പൂജ 5.00, ഭജന 6.30.
∙ തേവലക്കര അരിനല്ലൂർ മഞ്ഞിപ്പുഴ ക്ഷേത്രം. ആയില്യ പൂജ: 10.00.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT