ADVERTISEMENT

കൊല്ലം ∙ ടികെഎം ഐസിടിപിയിൽ ആറു മാസത്തെ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കഴിഞ്ഞ ബാച്ചുകളിൽ മികച്ച ക്യാംപസ് സിലക്‌ഷൻ നടന്ന സ്ഥാപനം കൂടിയാണ് ടികെഎം ഐസിടിപി. പ്ലസ് ടു യോഗ്യതയുള്ളവർക്കു ചേരാവുന്ന ഈ ഡിപ്ലോമ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഒരു ബാച്ചിൽ ഇരുപതു കുട്ടികൾക്ക് മാത്രമേ അഡ്മിഷൻ ലഭിക്കുകയുള്ളൂ. വിവരങ്ങൾക്ക് വിളിക്കുക: 9567869722.

English Summary:

TKM ICTPI, Kollam, invites applications for its upcoming six-month Logistic Management Diploma program. This NSDC-certified course offers comprehensive training and excellent placement opportunities. It's open to anyone who has completed Plus Two.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com