അപേക്ഷ ക്ഷണിച്ചു:കുളത്തൂപ്പുഴ∙ ഗ്രാമപ്പഞ്ചായത്തിലെ വനിതാ വികസന പ്രവർത്തനങ്ങളും ജാഗ്രത സമിതി, ജിആർസികൾ തുടങ്ങിയ വിവിധ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനും വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷ ക്ഷണിച്ചു: കുളത്തൂപ്പുഴ∙ ഗ്രാമപ്പഞ്ചായത്തിലെ വനിതാ വികസന പ്രവർത്തനങ്ങളും ജാഗ്രത സമിതി, ജിആർസികൾ തുടങ്ങിയ വിവിധ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനും വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള ഒരു വനിതയെ കമ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്ററായി നിയോഗിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒക്ടോബർ 8നു വൈകുന്നേരം 3നു മുൻപ് പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം. പ്രായപരിധി 40 വയസ്സ്

കൊട്ടാരക്കര ഐഎച്ച്ആർഡി കോളജിൽ ഒഴിവ്
കൊട്ടാരക്കര∙ ഐഎച്ച്ആർഡി എൻജി. കോളജിൽ അസി. പ്രഫസർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, വർക്‌ഷോപ് ഇൻസ്ട്രക്ടർ ഇൻ ഇലക്ട്രിക്കൽ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാം. 3ന് രാവിലെ 10ന് മത്സരപ്പരീക്ഷയും അഭിമുഖവും നടക്കും.  85470 05039, 94472 66800.

ADVERTISEMENT

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിങ്
കൊല്ലം ∙ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ 9, 16, 23, 30  തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തി ദിനങ്ങളിൽ കൊല്ലത്തെ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് - കോംപൻസേഷൻ കേസുകളും വിചാരണ ചെയ്യും. ഫോൺ: 0474 2792892.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT