പനങ്കുല ചണ്ടിക്കൂനയിലെ കൂണുകൾക്ക് പ്രിയമേറെ; ഒരു മണിക്കൂർ ശ്രമിച്ചാൽ 2 കിലോ കൂൺ പറിച്ചെടുക്കാം
ഭാരതീപുരം∙ ഒായിൽ പാം ഫാക്ടറിയിൽ എണ്ണ എടുത്ത ശേഷം തോട്ടത്തിൽ ഉപേക്ഷിക്കുന്ന പനങ്കുല ചണ്ടിക്കൂനകളിൽ മുളയ്ക്കുന്ന കൂണുകൾ ശേഖരിക്കാൻ തിരക്ക്. ഭക്ഷ്യയോഗ്യമായ ഗുണമേന്മയുള്ള കൂണുകൾ വിപണിയിൽ നിന്നു വാങ്ങണമെങ്കിൽ നല്ല വില കൊടുക്കണം. ഒരു മണിക്കൂർ ആയാസപ്പെട്ടാൽ 2 കിലോ കൂൺ എങ്കിലും ചണ്ടിക്കൂനകൾ ഇളക്കി മറിച്ചു പറിച്ചെടുക്കാം. ചിലർ പുറത്തു വിൽപനയും നടത്താറുണ്ട്. തോട്ടത്തിൽ ഉപേക്ഷിക്കുന്ന പനങ്കുല ചണ്ടികൾ ആവശ്യക്കാർ എത്തി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുകയാണു പതിവ്. ശക്തമായൊന്നു മഴ പെയ്ത ശേഷം നല്ലൊരു ചൂടൊന്നടിച്ചാൽ ചണ്ടിക്കൂനകളിൽ കൂണുകൾ മുളയ്ക്കും.