ചവറ ∙ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്ത് സംഘം ചേർന്നു മദ്യപിക്കുന്നതു ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ.കാവനാട് മുക്കാട് ഫാത്തിമ ഐലൻഡ് അനീഷ് ഭവനിൽ അനീഷ് (35), നീണ്ടകര ജോയിന്റ് ജംക്‌ഷനിൽ ജോഷി ഡെയ്ൽ ജോയ് എന്ന അൽഫോൻസ് (58) എന്നിവരാണു പിടിയിലായത്. നീണ്ടകര ചീലാന്തിമുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ ∙ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്ത് സംഘം ചേർന്നു മദ്യപിക്കുന്നതു ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കാവനാട് മുക്കാട് ഫാത്തിമ ഐലൻഡ് അനീഷ് ഭവനിൽ അനീഷ് (35), നീണ്ടകര ജോയിന്റ് ജംക്‌ഷനിൽ ജോഷി ഡെയ്ൽ ജോയ് എന്ന അൽഫോൻസ് (58) എന്നിവരാണു പിടിയിലായത്. 

നീണ്ടകര ചീലാന്തിമുക്ക് ബൈജുവിനാണു മർദനത്തിൽ പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കടന്നു ടാപ്പിൽ നിന്നു വെള്ളമെടുത്തു മദ്യപിക്കാൻ ശ്രമിച്ചതായാണു പരാതി.ഇതു തടയാൻ ശ്രമിച്ച ബൈജുവിനെ മർദിച്ചശേഷം കണ്ണിൽ ആയുധം ഉപയോഗിച്ചു പരുക്കേൽപിക്കുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ ഇവരെ കഴിഞ്ഞ ദിവസം ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐ എം.അനീഷ്കുമാർ, സിപിഒമാരായ രഞ്ജിത്ത്, മനീഷ്, വൈശാഖൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

English Summary:

In a shocking incident in Chavara, Kerala, two men were arrested for assaulting a homeowner who questioned their consumption of alcohol in the yard of his house under construction. The incident raises concerns about public safety and law and order in the area.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT