ഇന്ന് ∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ∙ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ∙ തെക്കൻ കേരളത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ഇന്നത്തെ പരിപാടി ∙ കരവാളൂർ എഎംഎം ഹൈസ്കൂൾ : അഞ്ചൽ വിദ്യാഭ്യാസ ഉപജില്ല

ഇന്ന് ∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ∙ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ∙ തെക്കൻ കേരളത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ഇന്നത്തെ പരിപാടി ∙ കരവാളൂർ എഎംഎം ഹൈസ്കൂൾ : അഞ്ചൽ വിദ്യാഭ്യാസ ഉപജില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ∙ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ∙ തെക്കൻ കേരളത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ഇന്നത്തെ പരിപാടി ∙ കരവാളൂർ എഎംഎം ഹൈസ്കൂൾ : അഞ്ചൽ വിദ്യാഭ്യാസ ഉപജില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ തെക്കൻ കേരളത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

ഇന്നത്തെ പരിപാടി 
∙ കരവാളൂർ എഎംഎം ഹൈസ്കൂൾ : അഞ്ചൽ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 10.00.
∙ ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രം: നവരാത്രി ഉത്സവം – സഹസ്രനാമം, ഭജന
∙ മുളങ്കാടകം ദേവി ക്ഷേത്രം: നവരാത്രി ഉത്സവം – സംഗീത സദസ്സ് 7.15.
∙ മുഖത്തല ശ്രീകൃഷ്ണ ക്ഷേത്രം: നവരാത്രി സംഗീതോത്സവം – സെമി ക്ലാസിക്കൽ ഡാൻസ് 07.00
∙ തോപ്പിൽക്കടവ് ആർട്ട് ഓഫ് ലിവിങ് ആശ്രമം: നവരാത്രി ഉത്സവം – 6.00.
∙ പട്ടത്താനം കൊച്ചമ്മൻ നട മീനാക്ഷി അമ്മൻ കോവിൽ: നവരാത്രി ഉത്സവം
∙ വാളത്തുംഗൽ പുത്തൻചന്ത വടക്കേക്കര സരസ്വതി ദേവി ക്ഷേത്രം: നവരാത്രി ഉത്സവം
∙ കരുനാഗപ്പള്ളി മാലുമേൽ ഭഗവതി ക്ഷേത്രം : ദേവീഭാഗവത നവാഹ യജ്ഞവും നവരാത്രി ഉത്സവവും ദേവീ ഭാഗവതപാരായണം 7.30, പാർവതി പരിണയം 11.00, പ്രഭാഷണം 11.30, 7.00, അന്നദാനം 12.30, സർവൈശ്വര്യ പൂജ 5.00,ദേവീ മാഹാത്മ്യജപം, ലളിതാസഹസ്രനാമജപം 5.00, സമൂഹപ്രാർഥന 7.30, മണപ്പള്ളി ഗൗരി ശങ്കര കലാസമിതിയുടെ തിരുവാതിര 8.30.

ADVERTISEMENT

∙ തഴവ ശ്രീകൃഷ്ണ ക്ഷേത്രം : ദശാവതാര ചാർത്ത്  ഭാഗവത പാരായണം 8.00, നരസിംഹ അവതാര ദർശനം 4.30, തഴവ ബ്രദേഴ്സിന്റെ ചെണ്ടമേളം 6.00, അവതാരപൂജ 7.30
∙ കരുനാഗപ്പള്ളി കോഴിക്കോട് മൂക്കുംപുഴ മുടിപ്പുര ക്ഷേത്രം : നവരാത്രി ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും  ഭാഗവത പാരായണം 7.30, വരാഹാവതാരം 10.00, പ്രഭാഷണം 12.00, 7.45, അന്നദാനം 1.00, നാമസങ്കീർത്തനം 7.00, ഭദ്രകാളി സ്തോത്രം 9.00
∙പ്രയാർ വടക്ക് കര കാളകെട്ട് സമിതി കാളമൂട്. ശിവപുരാണ യജ്ഞം: അഷ്ടദ്രവ്യ ഗണപതി ഹോമം 5.00, ശിവസഹസ്ര നാമജപം 12.00, അന്നദാനം 12.45,  നിറപറ സമർപ്പണം 6.00, ഭജന 7.00.
∙ആലുംപീടിക – ആയിരംതെങ്ങ് വളവ് മുക്ക് പൗരസമിതി ത്രിലോക പ്രജാപതി കാളമൂട്. ശിവപുരാണ യജ്ഞം: ഗണപതി ഹോമം 5.00,  അന്നദാനം 9.00, പ്രഭാഷണം 12.00 സമൂഹസദ്യ 1.00, പാർവതി പൂജ 5.00, ഭജന 6.30, ഭസ്മ കലശാഭിഷേകം 7.00. പൂമൂടൽ കിരാത അവതാരം 7.30. 
∙ അഴീക്കൽ പൂക്കോട്ട് ദേവി ക്ഷേത്രം. നവരാത്രി ഉത്സവവും നവാഹയജ്ഞവും: ഗണപതി ഹോമം 5.30, പാർവതി പരിണയം 11.30, സമൂഹസദ്യ 1.00, ഭജന 7.00, പ്രഭാഷണം 7.30. 

∙ക്ലാപ്പന വരവിള പെരുമാന്തഴ കൈലാസം കാളകെട്ട് സമിതി കാളമൂട്.: ഭാഗവത പാരായണം 8.00, കഞ്ഞിസദ്യ 9.00, പ്രഭാഷണം 7.00, തിരുവാതിരയും കൈകൊട്ടികളിയും 8.00, പുഴുക്ക് വിതരണം 9.00.
∙ചങ്ങൻകുളങ്ങര ശാരദാ ദേവി ക്ഷേത്രം. സപ്താഹയജ്ഞം: ഗണപതി ഹോമം 5.30, സൂക്ത ജപം 6.30, വിഷ്ണുസഹസ്ര നാമജപം 6.40, ഗോവിന്ദപട്ടാഭിഷേകം 10.00,  അന്നദാനം 1.00. വിദ്യാരാജഗോപാല മന്ത്രാർച്ചന 5.00, നാമസങ്കീർത്തനം 7.00.
∙ചങ്ങൻകുളങ്ങര പുലിത്തിട്ട ചതുഃഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമദൈവ ക്ഷേത്രം. നവരാത്രി ഉത്സവം: ഗണപതി ഹോമം 5.30, ലളിത സഹസ്ര നാമജപ യജ്ഞം 5.30, രോഹിണി പൂജ 6.00, നൃത്തനൃത്യങ്ങൾ 7.00. 

ADVERTISEMENT

∙പുതുപ്പള്ളി ദേവികുളങ്ങര ഭഗവതി ക്ഷേത്ര. നവാഹയജ്ഞം നവരാത്രി പൂജ 7.30, പ്രഭാഷണം 12.00, അന്നദാനം 1.00, നിറമാലയും വിളക്കും.
∙അഴീക്കൽ സുബ്രഹ്മണ്യ സ്വമി ക്ഷേത്രം. നവരാത്രി ഉത്സവം: ഗണപതി ഹോമം 6.00, കാർത്ത്യായാനി പൂജ 5.30.
∙തൃപ്പാവുമ്പ മഹാക്ഷേത്രം. സപ്താഹയജ്ഞവും നവരാത്രി സംഗീതോത്സവും: മഹാഗണപതി ഹോമം 5.00, 108 കലശാഭിഷേകം 10.00, അന്നദാനം 12.00, 
∙ വള്ളികുന്നം ആയിക്കോമത്ത് ഭദ്രകാളി ദേവീ ക്ഷേത്രം. സപ്താഹയജ്ഞം: ഗണപതി ഹോമം 5.00, ഭദ്രദീപ പ്രതിഷ്ഠ 6.15, വിഷ്ണു സഹസ്ര നാമ ജപം 6.30, ഉണ്ണിയൂട്ട്് 11.30,  പ്രഭാഷണം 12.00, അന്നദാനം 1.00. 

വൈദ്യുതി മുടങ്ങും 
കുണ്ടറ ∙ മുക്കട ഭാഗത്തു രാവിലെ 8 മുതൽ 5.30 വരെയും ചെമ്മക്കട് ചർച്ച് ഭാഗത്ത് 9 മുതൽ 5.30 വരെയും പോസ്റ്റ് ഓഫിസ്, ത്രിവേണി എന്നിവിടങ്ങളിൽ 9 മുതൽ 3 വരെയും പനംക്കുറ്റി വയൽ, കമ്യൂണിറ്റി ഹാൾ, വേലുത്തമ്പി നഗർ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ 5.30 വരെയും.
കടപ്പാക്കട ∙ ചിന്നക്കട എക്സൈസ് ഓഫിസ്, ഷാ ഹോട്ടൽ, കുന്നിൽ, ജ്യോതി കാഷ്യു, യത്തീംഖാന എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT