സ്പോട്അഡ്മിഷൻ കൊല്ലം∙പുനലൂരിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എംബിഎ കോഴ്സിന് സ്പോട് അഡ്മിഷൻ നടത്തും. 23 വരെ അപേക്ഷിക്കാം. കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റായ കെ മാറ്റ് എഴുത്താത്ത ബിരുദധാരികൾക്കും അപേക്ഷിക്കാം. 8943298156, 8075614355, 7025116518. കൊല്ലം∙ കേരള സ്റ്റേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോട് അഡ്മിഷൻ
കൊല്ലം∙പുനലൂരിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എംബിഎ കോഴ്സിന് സ്പോട് അഡ്മിഷൻ നടത്തും. 23 വരെ അപേക്ഷിക്കാം. കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റായ കെ മാറ്റ് എഴുത്താത്ത ബിരുദധാരികൾക്കും അപേക്ഷിക്കാം.   8943298156, 8075614355, 7025116518.
കൊല്ലം∙ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നാലു വർഷ ഡിസൈൻ ബിരുദ പ്രോഗ്രാമിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: 45 ശതമാനത്തിൽ കുറയാത്ത മാർക്കോടു കൂടിയ ഹയർ സെക്കൻഡറി/തത്തുല്യം. വിഷയാഭിരുചിയുടെയും അഭിമുഖത്തിന്റെയും  അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 19ന് രാവിലെ 11നകം ചന്ദനത്തോപ്പിലുള്ള കെഎസ്ഐഡി കാംപസിൽ എത്തണം. ഫോൺ: 0474 2719193.

അഭിമുഖം 16ന്
കൊല്ലം∙ ജില്ലയിൽ വിവിധ വകുപ്പുകളിലെ സാർജന്റ് തസ്തികയുടെ ശാരീരിക അളവെടുപ്പും അഭിമുഖവും 16ന് ജില്ലാ പിഎസ്‌സി ഓഫിസിൽ നടത്തും. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അസ്സൽ ഒടിവി എന്നിവ സഹിതം രാവിലെ 7.30 ന് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ കൊല്ലം ജില്ലാ പിഎസ്‌സി. ഓഫിസുമായി ബന്ധപ്പെടണം.

ADVERTISEMENT

അഭിമുഖം 14ന്
മൺറോത്തുരുത്ത്∙ പെരുങ്ങാലം ഗവ. ഹൈസ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 14ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.

ഇന്ന് 
∙ബാങ്ക് അവധി
∙റേഷൻ കടകൾക്ക് അവധി

ADVERTISEMENT

കാലാവസ്ഥ
∙ ശക്തമായ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു നിരോധനം

അധ്യാപക ഒഴിവ്
ചവറ∙ ശങ്കരമംഗലം (ഗേൾസ്) ഗവ.ഹൈസ്കൂളിൽ ദിവസവേതനത്തിൽ ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 15ന് ഉച്ചയ്ക്ക് 2.30ന് സ്കൂളിൽ.

ADVERTISEMENT

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്
പരവൂർ∙ സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും മരുന്നു വിതരണവും നാളെ  വൈകിട്ട് 4 മുതൽ കോട്ടപ്പുറം എൽപി സ്കൂളിൽ നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT