കൂട്ടിക്കട∙കൂട്ടിക്കട റെയിൽവേ മേൽപാല നിർമാണവും റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനെയും സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി നേരിട്ടു കേൾക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൂട്ടിക്കട ജംക്‌ഷനിലും മയ്യനാട്ടും സന്ദർശനം നടത്തി. ഇന്നലെ രാവിലെ 7ന് റെയിൽവേ ഉദ്യോഗസ്ഥരുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടിക്കട∙കൂട്ടിക്കട റെയിൽവേ മേൽപാല നിർമാണവും റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനെയും സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി നേരിട്ടു കേൾക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൂട്ടിക്കട ജംക്‌ഷനിലും മയ്യനാട്ടും സന്ദർശനം നടത്തി.

ഇന്നലെ രാവിലെ 7ന് റെയിൽവേ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തിയ മന്ത്രി കൂട്ടിക്കടയിലെ വ്യാപാരി വ്യവസായി സംഘടനാ നേതാക്കൾ, വ്യാപാരികൾ നാട്ടുകാർ എന്നിവരിൽ നിന്നും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ ശേഷം റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.കേരള വ്യാപാരിവ്യവസായി ഏകോപന സമിതി കൂട്ടിക്കട യൂണിറ്റ് ഭാരവാഹികൾ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകളും കൂട്ടിക്കടയിലെ യാത്രാ ദുരിതവും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

English Summary:

Union Minister Suresh Gopi visited Kuttiady Junction and Mayyanad to address public concerns regarding the ongoing construction of the Kuttiady railway overbridge and the traffic congestion caused by the closing of the railway gate. He met with local traders, residents, and railway officials to understand the issues and discuss possible solutions.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT