സൗജന്യമെഡിക്കൽ ക്യാംപ് കുണ്ടറ ∙ കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളിയിലെ സാമൂഹിക സേവന സമിതി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര രോഗ നിർണയവും 20നു നടക്കും. രാവിലെ 9 മുതൽ 3 വരെ പാരിഷ് ഹാളിൽ നടക്കുന്ന ക്യാംപ് വികാരി ഫാ. ബി.ജെ.റൊസാരിയോ ഉദ്ഘാടനം ചെയ്യും. രക്ത പരിശോധന നടത്തുന്നതിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗജന്യ മെഡിക്കൽ ക്യാംപ്
കുണ്ടറ ∙ കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളിയിലെ സാമൂഹിക സേവന സമിതി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര രോഗ നിർണയവും 20നു നടക്കും. രാവിലെ 9 മുതൽ 3 വരെ പാരിഷ് ഹാളിൽ നടക്കുന്ന ക്യാംപ് വികാരി ഫാ. ബി.ജെ.റൊസാരിയോ ഉദ്ഘാടനം ചെയ്യും. രക്ത പരിശോധന നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ – 9539956897.
കുരീപ്പള്ളി ∙ ലയൺസ് ക്ലബ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ, നേത്ര പരിശോധനാ, തിമിര ശസ്ത്രക്രിയാ ക്യാംപ് നാളെ ലയൺസ് ക്ലബ് ഹാളിൽ നടക്കും. രാവിലെ 7 മുതൽ 9 വരെ സൗജന്യ ടെസ്റ്റുകളും 8 മുതൽ 1 വരെ നേത്രരോഗ നിർണയവും നടക്കും. ഫോൺ – 9400422468, 8547235276.

വൈദ്യുതി മുടങ്ങും
ഒ‍ാലയിൽ ∙ അമ്പലക്കര, കല്ലുകടയ്ക്കൽ 9 മുതൽ 5 വരെ ഭാഗികമായി. 
അയത്തിൽ ∙ എസ്എൻ പബ്ലിക് സ്കൂൾ, എസ്എൻ കോളജ് 9 മുതൽ 5 വരെ.

ADVERTISEMENT

സൗജന്യ യോഗ ക്ലാസ്
കൊല്ലം ∙ പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ആശ്രാമം പുന്നത്താനം ജംക്‌ഷനിലെ വിശ്വജ്യോതി ഭവനിൽ 21 മുതൽ 23 വരെ രാവിലെ 8.30, 11.30 വൈകിട്ട് 5.30 എന്നീ സമയങ്ങളിൽ സൗജന്യ രാജയോഗ മെഡിറ്റേഷൻ ക്ലാസുകൾ നടത്തുന്നു. ഫോൺ – 7902520718.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT