പുനലൂരിൽ എഐഎസ്എഫ് –എസ്എഫ്ഐ ഏറ്റുമുട്ടൽ; പൊലീസ് ലാത്തിവീശി
പുനലൂർ ∙ ശ്രീനാരായണ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ശേഷം എഐഎസ്എഫ് –എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. ഡിവൈഎഫ്ഐയുടെയും എഐഎസ്എഫിന്റെയും പ്രവർത്തകർ പുറത്തുനിന്നെത്തിയതോടെ കൂടുതൽ പൊലീസ് എത്തി ലാത്തിവീശി. ഇരുവിഭാഗത്തെയും 5 പേർക്കു നേരിയ പരുക്കുപറ്റി.കോളജ്

പുനലൂർ ∙ ശ്രീനാരായണ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ശേഷം എഐഎസ്എഫ് –എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. ഡിവൈഎഫ്ഐയുടെയും എഐഎസ്എഫിന്റെയും പ്രവർത്തകർ പുറത്തുനിന്നെത്തിയതോടെ കൂടുതൽ പൊലീസ് എത്തി ലാത്തിവീശി. ഇരുവിഭാഗത്തെയും 5 പേർക്കു നേരിയ പരുക്കുപറ്റി. കോളജ് ജീവനക്കാരന്റെ കാറിന്റെ ചില്ലു തകർന്നു. 2 ബൈക്കുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ചെടിച്ചട്ടികളും തകർത്തു.