ഇഎസ്ഐ ആശുപത്രിയിൽ പാമ്പ് കയറി
പാരിപ്പള്ളി ∙ ഇഎസ്ഐ ആശുപത്രിയിൽ പാമ്പ് കയറി. ഗവ.മെഡിക്കൽ കോളജ് ആശുപത്രി വളപ്പിന് അനുബന്ധമായുള്ള പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇഎസ്ഐ ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് പാമ്പ് കയറിയത്. ഫയലുകൾ സൂക്ഷിക്കുന്ന അലമാരയ്ക്കു സമീപത്തേക്കു പമ്പ് ഇഴഞ്ഞു കയറുന്നത് ജീവനക്കാരാണ് കണ്ടത്. ഗവ.മെഡിക്കൽ കോളജ്

പാരിപ്പള്ളി ∙ ഇഎസ്ഐ ആശുപത്രിയിൽ പാമ്പ് കയറി. ഗവ.മെഡിക്കൽ കോളജ് ആശുപത്രി വളപ്പിന് അനുബന്ധമായുള്ള പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇഎസ്ഐ ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് പാമ്പ് കയറിയത്. ഫയലുകൾ സൂക്ഷിക്കുന്ന അലമാരയ്ക്കു സമീപത്തേക്കു പമ്പ് ഇഴഞ്ഞു കയറുന്നത് ജീവനക്കാരാണ് കണ്ടത്. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ജീവനക്കാർ എത്തി പാമ്പിനെ പിടികൂടി.ദിവസം നൂറോളം രോഗികൾ ഒപിയിൽ എത്തുന്ന ഇഎസ്ഐ ആശുപത്രി വളപ്പ് കാടുപിടിച്ചു കിടക്കുകയാണ്. സ്വീപ്പർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.