പൈപ്‌ലൈൻ വീണ്ടും പൊട്ടി: ശുദ്ധജലം പാഴാകുന്നു
പുനലൂർ ∙പുനലൂരിൽ നിന്നു കുണ്ടറ ശുദ്ധജല പദ്ധതിക്ക് വെള്ളം കൊണ്ടു പോകുന്ന പ്രധാന പൈപ്‌ലൈൻ വീണ്ടും എംഎൽഎ റോഡിൽ പൊട്ടി ശുദ്ധജലം പാഴാകുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ നിരവധി തവണ എംഎൽഎ റോഡിൽ പലഭാഗങ്ങളിലും റോഡ് റോഡിൽ പൈപ് പൊട്ടൽ ഉണ്ടായതിനെ തുടർന്ന് 4 വർഷം മുൻപാണ് പുതിയ പൈപ് സ്ഥാപിച്ചത്. എന്നിട്ടും

പുനലൂർ ∙പുനലൂരിൽ നിന്നു കുണ്ടറ ശുദ്ധജല പദ്ധതിക്ക് വെള്ളം കൊണ്ടു പോകുന്ന പ്രധാന പൈപ്‌ലൈൻ വീണ്ടും എംഎൽഎ റോഡിൽ പൊട്ടി ശുദ്ധജലം പാഴാകുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ നിരവധി തവണ എംഎൽഎ റോഡിൽ പലഭാഗങ്ങളിലും റോഡ് റോഡിൽ പൈപ് പൊട്ടൽ ഉണ്ടായതിനെ തുടർന്ന് 4 വർഷം മുൻപാണ് പുതിയ പൈപ് സ്ഥാപിച്ചത്. എന്നിട്ടും വെട്ടിപ്പുഴയിൽ നിന്ന് പാത തുടങ്ങുന്ന ആദ്യ വളവിൽ ഒരാഴ്ചയായി പൈപ് പൊട്ടി വെള്ളം പാഴാകുകയാണ്. അന്ന് ഇതുവഴി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച വർക്ക് പരുക്ക് പറ്റിയിരുന്നു. പദ്ധതിയിലെ പൈപ്പുകൾ ദേശീയപാത വഴി കടന്നു പോകുന്ന പല ഭാഗത്തും പൈപ് പൊട്ടി ലക്ഷക്കണക്കിന് ലീറ്റർ ശുദ്ധജലം പാഴാകുന്നുണ്ട്.