കടയ്ക്കൽ∙ ചായിക്കോട് ചെള്ള് രോഗത്തെ തുടർന്ന് 51കാരൻ മരിച്ചതിനെ തുടർന്ന് ആരോഗ്യ സംഘം സ്ഥലം സന്ദർശിച്ചു പ്രവർത്തനം ഉൗർജിതമാക്കി. ബോധവൽക്കരണവും വീട്ടിലുള്ള മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. രക്തം സാംപിൾ പരിശോധനയ്ക്ക് അയച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ∙ ചായിക്കോട് ചെള്ള് രോഗത്തെ തുടർന്ന് 51കാരൻ മരിച്ചതിനെ തുടർന്ന് ആരോഗ്യ സംഘം സ്ഥലം സന്ദർശിച്ചു പ്രവർത്തനം ഉൗർജിതമാക്കി. ബോധവൽക്കരണവും വീട്ടിലുള്ള മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. രക്തം സാംപിൾ പരിശോധനയ്ക്ക് അയച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരും ആരോഗ്യ പരിപാലന പ്രവർത്തനത്തിൽ പങ്കെടുത്തു.

ടാപ്പിങ് ജോലിയാണ് മരിച്ചയാൾക്ക്. പനിയെ തുടർന്നാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. രോഗ ലക്ഷണം ഉണ്ടായാൽ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ അറിയിക്കണമെന്നു ആരോഗ്യ സംഘം മുന്നറിയിപ്പ് നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT