കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ മുങ്ങി
ചവറ∙ ഇന്നലെ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇട റോഡുകളിൽ. ചില സ്ഥലങ്ങളിൽ ഗതാഗതതടസ്സവും ഉണ്ടായി. തേവലക്കര പഞ്ചായത്തിൽ കുഴംകുളം–മാവിള ജംക്‌ഷൻ, സ്നേഹ ഓഡിറ്റോറിയം– കരിങ്ങാട്ടിൽ എന്നീ റോഡുകളിലാണ് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്. തെക്കുംഭാഗം, പന്മന, ചവറ, നീണ്ടകര

ചവറ∙ ഇന്നലെ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇട റോഡുകളിൽ. ചില സ്ഥലങ്ങളിൽ ഗതാഗതതടസ്സവും ഉണ്ടായി. തേവലക്കര പഞ്ചായത്തിൽ കുഴംകുളം–മാവിള ജംക്‌ഷൻ, സ്നേഹ ഓഡിറ്റോറിയം– കരിങ്ങാട്ടിൽ എന്നീ റോഡുകളിലാണ് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്.
തെക്കുംഭാഗം, പന്മന, ചവറ, നീണ്ടകര പഞ്ചായത്തുകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വൈകിട്ടോടെ മഴയ്ക്ക് ശമനമായതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ദേശീയപാതയിൽ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിൽ വാഹന ഗതാഗതം ബുദ്ധിമുട്ടിലായി.