റോഡ് നിർമാണത്തിലെ കാലതാമസം; പൊടി മൂലം പരിസരവാസികള്‍ ദുരിതത്തിൽ
പൊരിയക്കോട് ∙ അമ്പലംകുന്ന് ജംക്‌ഷനിൽ നിന്ന് പൊരിയക്കോടു വരെയുള്ള റോഡിന്റെ ടാറിങ് നിർത്തിവച്ചിട്ട് മാസങ്ങളായി.ചടയമംഗലം, ചാത്തന്നൂർ മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന റോഡായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി.മാസങ്ങൾക്ക് മുൻപ് റോഡിലെ പഴയ ടാറിങ് പൊളിച്ച് മെറ്റൽ പാകി പോയതല്ലാതെ പിന്നെ റോഡ്

പൊരിയക്കോട് ∙ അമ്പലംകുന്ന് ജംക്‌ഷനിൽ നിന്ന് പൊരിയക്കോടു വരെയുള്ള റോഡിന്റെ ടാറിങ് നിർത്തിവച്ചിട്ട് മാസങ്ങളായി. ചടയമംഗലം, ചാത്തന്നൂർ മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന റോഡായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. മാസങ്ങൾക്ക് മുൻപ് റോഡിലെ പഴയ ടാറിങ് പൊളിച്ച് മെറ്റൽ പാകി പോയതല്ലാതെ പിന്നെ റോഡ് നിർമാണത്തിൽ കരാറുകാരൻ തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പൊടി മൂലം പരിസരവാസികള്‍ ബുദ്ധിമുട്ടുകയാണ്. ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്. ഇതിലൂടെ അമ്പലംകുന്നിൽ നിന്ന് ഓയൂർ വഴി പോകുന്ന സ്വകാര്യ ബസ് നിർത്തലാക്കിയതോടെ സ്കൂൾ കോളജ് വിദ്യാർഥികൾ വളരെയധികം ബുദ്ധിമുട്ടുന്നു. അധികാരികൾ ഇടപെട്ടു റോഡ് നിർമാണം വേഗം പൂർത്തിയാക്കണമെന്ന് നാട്ടുകാരും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടു.