ചടയമംഗലം∙ കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ വീട്ടിലേക്ക് ഇടിച്ചു കയറി. പുലർച്ചെ ചടയമംഗലം പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു അപകടം. അമീർ കണ്ണിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. അയ്യപ്പഭക്തന്മാരിൽ രണ്ടു പേർക്ക് പരുക്കേറ്റു. വീട്ടിലുണ്ടായിരുന്ന അമീർക്കണ്ണിനും ഭാര്യ ഗുഹാലത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചടയമംഗലം∙ കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ വീട്ടിലേക്ക് ഇടിച്ചു കയറി. പുലർച്ചെ ചടയമംഗലം പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു അപകടം. അമീർ കണ്ണിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. അയ്യപ്പഭക്തന്മാരിൽ രണ്ടു പേർക്ക് പരുക്കേറ്റു. വീട്ടിലുണ്ടായിരുന്ന അമീർക്കണ്ണിനും ഭാര്യ ഗുഹാലത്തിനും പരുക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ശബരിമല ദർശനം കഴിഞ്ഞു തിരികെ പോകുന്ന വഴിയായിരുന്നു അപകടം.

English Summary:

Early this morning, a car carrying Ayyappa devotees returning from Sabarimala crashed into a house near Chadayamangalam police station, injuring two devotees and the two homeowners. All four individuals were admitted to Kattakkada Taluk Hospital.