വീടില്ല, ആരെങ്കിലും നൽകുന്ന ഭക്ഷണമാണ് ആഹാരം, പക്ഷേ ലൈഫ് ഭവന പദ്ധതിക്ക് അയോഗ്യ
മാങ്കോട്∙ വീടിനുള്ളിൽ കയറിയാൽ മേൽക്കൂരയ്ക്ക് നൽകിയ താങ്ങുമാത്രം. വാതിലുകൾ ചിതലരിച്ച് പോയി, ആരെങ്കിലും നൽകുന്ന ഭക്ഷണമാണ് ആഹാരം. പക്ഷേ പഞ്ചായത്തും സർക്കാരും പറയുന്നത് മാങ്കോട് ഒരിപ്പുറം കോളനിയിൽ റിയാ ഭവനിൽ വാസന്തി ലൈഫ് ഭവന പദ്ധതിക്ക് അയോഗ്യയെന്ന്. ഭർത്താവും ഒരു മകനും മരിച്ച ശേഷം ഇടിഞ്ഞു വീഴാറായ ഈ വീട്ടിലാണ് അഞ്ചു വർഷമായി ഇവരുടെ താമസം. പല ദിവസങ്ങളിലും അയൽവാസികളുടെയും മറ്റും വീടുകളിലാണ് താമസം.

വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണ തൊഴിൽ ചെയ്ത് ലഭിക്കുന്ന വരുമാനത്തിലാണ് ജീവിതം.ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പലതവണ പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഇനി ആരുടെയും കാല് പിടിക്കാനില്ലെന്നും, എന്ത് സംഭവിച്ചാലും നാശം നേരിടുന്ന വീട്ടിൽ തന്നെ കഴിയാനാണ് തീരുമാനമെന്നും ഇവർ പരിഭവിക്കുന്നു.
സന്മനസ്സുള്ളവരുടെ സഹായം സ്വീകരിക്കുന്നതിനായി പത്തനാപുരം കേരള ഗ്രാമീൺ ബാങ്കിൽ വാസന്തിയുടെ പേരിൽ അക്കൗണ്ട് എടുത്തു. നമ്പർ: 40585100002050. ഐഎഫ്എസ്‌സി കോഡ്: KLGB0040585. ഫോൺ: 8606122725