മോഷണം: വീട്ടുജോലിക്കാരി അറസ്റ്റിൽ
കൊല്ലം ∙ പട്ടത്താനത്തുള്ള വനിതാ ഡോക്ടറുടെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. മങ്ങാട് മൂന്നാംകുറ്റിയിൽ താമസിക്കുന്ന ചന്ദനത്തോപ്പ് ഇടവട്ടം ധന്യ ഭവനത്തിൽ ശാരികയാണ് (ദേവി– 38) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വീട്ടിൽ ജോലിക്കായി എത്തിയ ഇവർ വീട്ടിൽ അമ്മ മാത്രമുള്ളപ്പോൾ

കൊല്ലം ∙ പട്ടത്താനത്തുള്ള വനിതാ ഡോക്ടറുടെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. മങ്ങാട് മൂന്നാംകുറ്റിയിൽ താമസിക്കുന്ന ചന്ദനത്തോപ്പ് ഇടവട്ടം ധന്യ ഭവനത്തിൽ ശാരികയാണ് (ദേവി– 38) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വീട്ടിൽ ജോലിക്കായി എത്തിയ ഇവർ വീട്ടിൽ അമ്മ മാത്രമുള്ളപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ സ്വർണാഭരണം മൂന്നു പ്രാവശ്യമായി മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽ കുമാർ, എസ്ഐമാരായ ശബാന, സവിരാജൻ, സിപിഒ ഷഫീഖ്, അനു ആർ നാഥ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.