കൊല്ലം∙ പോളയത്തോട് റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ 5ന് ആണ് വാഹനം ഇടിച്ച് ഗേറ്റ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് വളഞ്ഞു. ഇതേ തുടർന്ന് ഇന്നലെ പകൽ മുഴുവൻ ഗേറ്റ് അടച്ചിട്ടു. തുടർന്ന് വാഹനങ്ങൾ മാടൻ നട, കോളജ് ജംക്‌ഷൻ, കപ്പലണ്ടിമുക്ക് റെയിൽവേ ഗേറ്റുകൾ വഴിയാണ് പാളം കടന്നു പോയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പോളയത്തോട് റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ 5ന് ആണ് വാഹനം ഇടിച്ച് ഗേറ്റ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് വളഞ്ഞു. ഇതേ തുടർന്ന് ഇന്നലെ പകൽ മുഴുവൻ ഗേറ്റ് അടച്ചിട്ടു. തുടർന്ന് വാഹനങ്ങൾ മാടൻ നട, കോളജ് ജംക്‌ഷൻ, കപ്പലണ്ടിമുക്ക് റെയിൽവേ ഗേറ്റുകൾ വഴിയാണ് പാളം കടന്നു പോയത്. അപകടം വരുത്തിയ വാഹനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

English Summary:

Early yesterday morning, a vehicle collided with a railway gate at Polayathode in Kollam, Kerala, causing significant damage. The impact of the collision left the gate severely bent, forcing its closure and impacting rail traffic throughout the day.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT