പരബ്രഹ്മ ഭൂമിയിലെ ഭജനം പാർക്കലിന് ഇനി ചെല്ലപ്പൻ പിള്ള ഇല്ല
ഓച്ചിറ ∙ പരബ്രഹ്മ ഭൂമിയിലെ വൃശ്ചികോത്സവ ഭജനത്തിനു പി.സി.വിഷ്ണുനാഥ് എംഎൽഎയുടെ പിതാവ് ചെല്ലപ്പൻ പിള്ള (84) ഇനി എത്തില്ല. ഈ വർഷത്ത ഭജനം പാർക്കലിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 14 വർഷമായി തുടർച്ചയായി ചെല്ലപ്പൻ പിള്ള മുടക്കം കൂടാതെ വൃശ്ചികത്തിലെ 12 ദിന

ഓച്ചിറ ∙ പരബ്രഹ്മ ഭൂമിയിലെ വൃശ്ചികോത്സവ ഭജനത്തിനു പി.സി.വിഷ്ണുനാഥ് എംഎൽഎയുടെ പിതാവ് ചെല്ലപ്പൻ പിള്ള (84) ഇനി എത്തില്ല. ഈ വർഷത്ത ഭജനം പാർക്കലിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 14 വർഷമായി തുടർച്ചയായി ചെല്ലപ്പൻ പിള്ള മുടക്കം കൂടാതെ വൃശ്ചികത്തിലെ 12 ദിന രാത്രങ്ങളിൽ പടനിലത്തെ കുടിലിൽ ഭജനം പാർത്തിരുന്നു. ഈ വർഷവും പടനിലത്തെ 8 കണ്ടത്തിനു സമീപം കിഴക്കെ ആൽത്തറയ്ക്കു തെക്കു ഭാഗത്തെ 3ാം നമ്പർ കുടിൽ കോൺഗ്രസ് നേതാവ് ബി.എസ്.വിനോദ് വഴി ബുക്ക് ചെയ്തിരുന്നു.
അവശതകൾ അവഗണിച്ച് 16നു ഭജനം ആരംഭിക്കാൻ ഇരുക്കുമ്പോഴാണു വിയോഗം സംഭവിച്ചത്.പരബ്രഹ്മ ഭക്തനായ ചെല്ലപ്പൻ പിള്ള മുൻപു ജല അതോറിറ്റിയിൽ ജോലി നോക്കിയിരുമ്പോൾ മുതൽ വൃശ്ചികമാസത്തിൽ പടനിലത്ത് എത്തുമായിരുന്നു. 2009 മുതലാണു കുടിലിൽ ഭജനം ആരംഭിച്ചത്. ഈ ദിനങ്ങളിൽ പി.സി.വിഷ്ണുനാഥ് എംഎൽഎയും കുടുംബവും ഭജന കുടിലിലെത്തിയിരുന്നു.