കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പട്ടത്താനം പീപ്പിൾസ് നഗർ സുജ ഭവനിൽ മിഥുൻ (24) ആണു കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു കാപ്പിൽ ബീച്ചിൽ എത്തിച്ച പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം മനസ്സിലാക്കി സ്‌കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നടത്തിയ കൗൺസലിങ്ങിലാണു പീഡന വിവരം പുറത്തറിയുന്നത്. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ എൽ.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുമേഷ്, സിപിഒമാരായ അനു ആർ.നാഥ്, ഷൈജു, ഷെഫീക്ക്, അജയകുമാർ, രാജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

English Summary:

A 24-year-old man from Kollam was arrested for sexually assaulting a minor girl whom he had befriended under false pretenses. The assault occurred on Kappil beach, and the crime came to light during counseling provided by the Child Welfare Committee.