റോഡ് ഗതാഗതയോഗ്യമാക്കണം: പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ച് നാട്ടുകാർ
വിളക്കുടി∙ ഇളമ്പൽ–മഞ്ഞമൺകാല–മുറിഞ്ഞ കലുങ്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വിളക്കുടി പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.പൊതുമരാമത്ത് വകുപ്പ് ഉടമസ്ഥതയിലുള്ള റോഡ് നവീകരിക്കുന്നതിൽ പഞ്ചായത്തിന് ഇടപെടാൻ കഴിയില്ലെന്ന് പ്രസിഡന്റ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ച്

വിളക്കുടി∙ ഇളമ്പൽ–മഞ്ഞമൺകാല–മുറിഞ്ഞ കലുങ്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വിളക്കുടി പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. പൊതുമരാമത്ത് വകുപ്പ് ഉടമസ്ഥതയിലുള്ള റോഡ് നവീകരിക്കുന്നതിൽ പഞ്ചായത്തിന് ഇടപെടാൻ കഴിയില്ലെന്ന് പ്രസിഡന്റ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ച് നാട്ടുകാർ മടങ്ങി. കാൽനട യാത്ര പോലും അസാധ്യമായ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം. പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.