മുള്ളുമല∙ കോട്ടക്കയം മഹാദേവി ക്ഷേത്രത്തിനു ചുറ്റും ആനക്കൂട്ടമെത്തി, വ്യാപകമായി നാശം വരുത്തി. കഴിഞ്ഞ രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം കിണറിന്റെ ചുറ്റുവട്ടം നശിപ്പിച്ചു . തെങ്ങ്, കമുക്, വാഴ, മറ്റു മരങ്ങൾ എന്നിവയും മണിക്കൂറുകളോളം തമ്പടിച്ചാണ് നാശം വരുത്തി. ഒരാഴ്ചയായി വൈകിട്ട് ഏഴു കഴിഞ്ഞാൽ ആനയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളുമല∙ കോട്ടക്കയം മഹാദേവി ക്ഷേത്രത്തിനു ചുറ്റും ആനക്കൂട്ടമെത്തി, വ്യാപകമായി നാശം വരുത്തി. കഴിഞ്ഞ രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം കിണറിന്റെ ചുറ്റുവട്ടം നശിപ്പിച്ചു . തെങ്ങ്, കമുക്, വാഴ, മറ്റു മരങ്ങൾ എന്നിവയും മണിക്കൂറുകളോളം തമ്പടിച്ചാണ് നാശം വരുത്തി. ഒരാഴ്ചയായി വൈകിട്ട് ഏഴു കഴിഞ്ഞാൽ ആനയുടെ താവളമാണ് മേഖല. പൊതുമേഖലാ സ്ഥാപനമായ ഫാമിങ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള വിളകളും നശിപ്പിച്ചു. കൈത, റബർ എന്നിവയാണ് നശിപ്പിച്ചതിൽ പ്രധാനം.

English Summary:

A herd of wild elephants recently caused significant damage to the Kottakkayam Mahadevi Temple in Kerala, India. The elephants destroyed trees, crops, and property belonging to the temple and nearby Farming Corporation. This incident highlights the increasing conflict between humans and elephants in the region.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT