കല്ലടത്തണ്ണി ബസ് അപകടത്തിന് ഇന്ന് 25 വർഷം
ചടയമംഗലം∙ പോരേടം പള്ളിക്കൽ റോഡിൽ കല്ലടത്തണ്ണിയിൽ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിന് ഇന്നു 25 വർഷം. പുനലൂർ വർക്കല റൂട്ടിൽ സർവീസ് നടത്തിയ വൽക്കലം ബസാണ് കല്ലടത്തണ്ണിയിൽ പാലത്തിൽ നിന്നു തോട്ടിലേക്ക് മറിഞ്ഞത്. ചടയമംഗലം, പോരേടം, ഇളമ്പ്രക്കോട്, പള്ളിക്കൽ ഉൾപ്പെടെ

ചടയമംഗലം∙ പോരേടം പള്ളിക്കൽ റോഡിൽ കല്ലടത്തണ്ണിയിൽ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിന് ഇന്നു 25 വർഷം. പുനലൂർ വർക്കല റൂട്ടിൽ സർവീസ് നടത്തിയ വൽക്കലം ബസാണ് കല്ലടത്തണ്ണിയിൽ പാലത്തിൽ നിന്നു തോട്ടിലേക്ക് മറിഞ്ഞത്. ചടയമംഗലം, പോരേടം, ഇളമ്പ്രക്കോട്, പള്ളിക്കൽ ഉൾപ്പെടെ പ്രദേശത്തുള്ളവരാണ് മരിച്ചത്.
സംഭവ ദിവസം 19 പേരും പിന്നീട് 3 പേരും മരിച്ചു. ഒട്ടേറെ പേർ അപകടത്തിൽ പെട്ട് ഏറെ വർഷം ചികിത്സയിൽ കഴിഞ്ഞു. അധ്യാപകരും വിദ്യാർഥികളും മരിച്ചതിൽ ഉണ്ടായിരുന്നു. മരിച്ചവരുടെ സ്മരണയ്ക്ക് കല്ലടത്തണ്ണിയിൽ സ്മാരകങ്ങൾ നിർമിച്ചിട്ടുണ്ട്. 1999 നവംബർ 14 രാവിലെ ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം.