ദേശീയപാത നിർമാണത്തിനിടെ ജപ്പാൻ പൈപ്പ് ലൈൻ പൊട്ടി; സർവീസ് റോഡ് തകർന്നു
ചാത്തന്നൂർ∙ ദേശീയപാത നിർമാണത്തിനിടെ ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് സർവീസ് റോഡ് തകർന്നു. ഇതോടെ സമീപത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ചാത്തന്നൂർ പെട്രോൾ പമ്പിനു സമീപം ഇന്നലെ മൂന്നോടെയാണ് പ്രധാന പൈപ്പ് ലൈൻ തകർന്നത്. വലിയതോതിൽ വെള്ളം

ചാത്തന്നൂർ∙ ദേശീയപാത നിർമാണത്തിനിടെ ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് സർവീസ് റോഡ് തകർന്നു. ഇതോടെ സമീപത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ചാത്തന്നൂർ പെട്രോൾ പമ്പിനു സമീപം ഇന്നലെ മൂന്നോടെയാണ് പ്രധാന പൈപ്പ് ലൈൻ തകർന്നത്. വലിയതോതിൽ വെള്ളം പുറത്തേക്കു വന്നതോടെ സർവീസ് റോഡ് കുഴിയായി മാറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡിലും പരിസരങ്ങളിലും ചെളിയും വെള്ളവും നിറഞ്ഞു. പൈപ്പ് ലൈൻ വാൽവ് അടച്ചു വെള്ളം ഒഴുകുന്നത് നിയന്ത്രിച്ചു.