പ്ലാപ്പള്ളി∙ നിരപ്പുവിള-കുളമുടി-ഇളമൻകോണം- പൈങ്ങയിൽ റോഡ് തകർന്നിട്ട് 25 വർഷം. കഴിഞ്ഞ ദിവസം സ്കൂൾ ബസ് ഇവിടെ നിന്നും തെന്നി മാറിയിരുന്നു. വലിയ ദുരന്തത്തിൽ നിന്നാണ് കുട്ടികൾ രക്ഷപ്പെട്ടത്. റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

The Nirappuvila-Kulamudi-Elammankonam-Paingayil road in Plappally has been in dire need of repair for over two decades. The urgency for action is amplified by a recent incident where a school bus skidded off the road, narrowly avoiding a major tragedy. Local residents are demanding immediate attention from authorities to ensure the safety of commuters.