കൊട്ടിയം ഇഎസ്ഐ ജംക്‌ഷനിൽ ഗതാഗതക്കുരുക്ക്; വലഞ്ഞ് ജനം
കൊട്ടിയം∙ കൊട്ടിയം ഇഎസ്ഐ ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർ വലയുന്നു. ഇവിടെ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാത്തതാണ് ഗതാഗതക്കുരുക്കിന് കാരണം. ഇഎസ്ഐ ജംക്‌ഷനിലേക്ക് കൊട്ടിയം കോളജ് റോഡിൽ നിന്ന് വാഹനങ്ങൾ എത്തുമ്പോഴാണ് വലിയ തോതിൽ പ്രശ്നം ഉണ്ടാകുന്നത്. മിക്കപ്പോഴും വാഹന അപകടങ്ങളും ഉണ്ടാകുന്നു.

അപകടത്തിൽപെടുന്നത് ഏറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇരു ഭാഗത്തെയും സർവീസ് റോഡുകളുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികൃതർ തയാറാകണമെന്ന് റൈസിങ് കൊട്ടിയം പ്രസിഡന്റ് പുല്ലാംകുഴി സന്തോഷ്, ജനറൽ സെക്രട്ടറി റോയൽ സമീർ, ട്രഷറർ രാജേഷ് ആധാരം എന്നിവർ ആവശ്യപ്പെട്ടു