വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി: മെഡിക്കൽ കോളജ് അസി. പ്രഫസർക്കെതിരെ കേസ്
പാരിപ്പള്ളി ∙ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി അസിസ്റ്റന്റ് പ്രഫസർക്കെതിരെ കേസെടുത്തു.ഡ്യൂട്ടി റൂമിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് തിരുവനന്തപുരം ഉള്ളൂർ സ്വദേശി ഡോ. സെർബിൻ മുഹമ്മദിനെതിരെയാണ് കേസെടുത്തതെന്നു ചാത്തന്നൂർ എസിപി

പാരിപ്പള്ളി ∙ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി അസിസ്റ്റന്റ് പ്രഫസർക്കെതിരെ കേസെടുത്തു. ഡ്യൂട്ടി റൂമിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് തിരുവനന്തപുരം ഉള്ളൂർ സ്വദേശി ഡോ. സെർബിൻ മുഹമ്മദിനെതിരെയാണ് കേസെടുത്തതെന്നു ചാത്തന്നൂർ എസിപി ഗോപകുമാർ പറഞ്ഞു.
കഴിഞ്ഞ മാസം അവസാനമാണ് കേസിന് ആസ്പദമായ സംഭവം. സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർക്കെതിരെ വനിതാ ഡോക്‌ടർ പ്രിൻസിപ്പലിനു നൽകിയ പരാതിയിൽ അഭ്യന്തര അന്വേഷണം നടത്തിയിരുന്നു. തുടർന്നു ഡിഎംഇ (ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ) യുടെ നിർദേശ പ്രകാരം ഡോ. സെർബിൻ മുഹമ്മദിനെ സസ്പെൻഡ് ചെയ്തിരുന്നു.വിവരം അറിഞ്ഞു പൊലീസ് വനിതാ ഡോക്ടറുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു.