പുനലൂർ–നാഗർകോവിൽ പാസഞ്ചർ പുനലൂർ –കന്യാകുമാരി പാസഞ്ചറാകുന്നു
പുനലൂർ ∙ പുനലൂർ–നാഗർകോവിൽ പാസഞ്ചർ ഡിസംബർ 2 മുതൽ പുനലൂർ കന്യാകുമാരി പാസഞ്ചറാകുന്നു. രാവിലെ 6.35ന് പുനലൂർ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11.35ന് നാഗർകോവിൽ എത്തും. അവിടെ നിന്നു പുറപ്പെട്ട് 12.15ന് കന്യാകുമാരിയിൽ എത്തും. ഇതോടൊപ്പം തിരുനെൽവേലി –നാഗർകോവിൽ ആയി ഓടിയിരുന്ന പാസഞ്ചർ ട്രെയിൻ (06642) ഇനി മുതൽ

പുനലൂർ ∙ പുനലൂർ– നാഗർകോവിൽ പാസഞ്ചർ ഡിസംബർ 2 മുതൽ പുനലൂർ കന്യാകുമാരി പാസഞ്ചറാകുന്നു. രാവിലെ 6.35ന് പുനലൂർ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11.35ന് നാഗർകോവിൽ എത്തും. അവിടെ നിന്നു പുറപ്പെട്ട് 12.15ന് കന്യാകുമാരിയിൽ എത്തും. ഇതോടൊപ്പം തിരുനെൽവേലി –നാഗർകോവിൽ ആയി ഓടിയിരുന്ന പാസഞ്ചർ ട്രെയിൻ (06642) ഇനി മുതൽ തിരുനെൽവേലി– കന്യാകുമാരി പാസഞ്ചർ ആയിട്ടാവും സർവീസ് നടത്തുക. വൈകിട്ട് നാഗർകോവിൽ നിന്ന് തിരുനെൽവേലിക്ക് (06641) പോയിരുന്ന പാസഞ്ചർ ട്രെയിൻ ഇനിമുതൽ കന്യാകുമാരി തിരുനെൽവേലി ആയിട്ടാവും സർവീസ് നടത്തുക.