ദേശീയപാത സർവീസ് റോഡിലെ ഓടയുടെ മേൽ മൂടി പൊളിഞ്ഞു; കെഎസ്ആർടിസി ബസ് ഓടയിൽ വീണു
കല്ലുവാതുക്കൽ ∙ കെഎസ്ആർടിസി ബസ് കയറി ദേശീയപാത സർവീസ് റോഡിലെ ഓടയുടെ മേൽ മൂടി പൊളിഞ്ഞു; ബസ് ഓടയിൽ അകപ്പെട്ടു. കല്ലുവാതുക്കൽ മൃഗാശുപത്രിക്കു സമീപം ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.ചാത്തന്നൂർ ഭാഗത്ത് നിന്ന് ആറ്റിങ്ങലേക്കു പോയ കെഎസ്ആർടിസി ബസാണ് ഓട പൊളിഞ്ഞു കുഴിയിലായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ്

കല്ലുവാതുക്കൽ ∙ കെഎസ്ആർടിസി ബസ് കയറി ദേശീയപാത സർവീസ് റോഡിലെ ഓടയുടെ മേൽ മൂടി പൊളിഞ്ഞു; ബസ് ഓടയിൽ അകപ്പെട്ടു. കല്ലുവാതുക്കൽ മൃഗാശുപത്രിക്കു സമീപം ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.ചാത്തന്നൂർ ഭാഗത്ത് നിന്ന് ആറ്റിങ്ങലേക്കു പോയ കെഎസ്ആർടിസി ബസാണ് ഓട പൊളിഞ്ഞു കുഴിയിലായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിലൂടെയാണ് ഇവിടെ ഗതാഗതം. എതിർവശത്തു നിന്നും യു ടേൺ തിരിയുന്നതും ഇവിടെയാണ്. പുതുതായി നിർമിച്ച ഓടയുടെ മുകളിലേക്ക് കയറിയ ബസിന്റെ മുന്നിലെ ടയർ സ്ലാബ് പൊളിഞ്ഞു കുഴിയിൽ അകപ്പെടുകയായിരുന്നു.