പത്തനാപുരത്തെ ‘പിഗ്’നിക്: ടൗൺ സെൻട്രൽ ജംക്‌ഷനിൽ രാത്രി കാട്ടുപന്നിക്കൂട്ടമെത്തി
പത്തനാപുരം∙ ടൗൺ സെൻട്രൽ ജംക്‌ഷനിൽ കഴിഞ്ഞ രാത്രി കാട്ടുപന്നിക്കൂട്ടമെത്തി. എവിടെ നിന്ന് എത്തിയെന്നു വ്യക്തമല്ലെങ്കിലും ഏറെ പാടുപെട്ടാണ് ടാക്സി ഡ്രൈവർമാരും, യാത്രക്കാരും ചേർന്ന് കാട്ടു പന്നികളെ ഓടിച്ചത്. കെഎസ്ആർടിസി ഡിപ്പോ ഭാഗത്തു നിന്നു പുതിയ ടൗൺ മാളിലൂടെ സെൻട്രൽ ജംക്‌ഷനിലെത്തിയ കാട്ടു പന്നികൾ,

പത്തനാപുരം∙ ടൗൺ സെൻട്രൽ ജംക്‌ഷനിൽ കഴിഞ്ഞ രാത്രി കാട്ടുപന്നിക്കൂട്ടമെത്തി. എവിടെ നിന്ന് എത്തിയെന്നു വ്യക്തമല്ലെങ്കിലും ഏറെ പാടുപെട്ടാണ് ടാക്സി ഡ്രൈവർമാരും, യാത്രക്കാരും ചേർന്ന് കാട്ടു പന്നികളെ ഓടിച്ചത്. കെഎസ്ആർടിസി ഡിപ്പോ ഭാഗത്തു നിന്നു പുതിയ ടൗൺ മാളിലൂടെ സെൻട്രൽ ജംക്‌ഷനിലെത്തിയ കാട്ടു പന്നികൾ, സെൻട്രൽ ജംക്‌ഷനിൽ ഏറെ നേരം കറങ്ങി.എങ്ങോട്ടു പോയാലും വാഹനങ്ങൾ വരുന്നതിനാൽ എങ്ങോട്ടു പോകുമെന്നറിയാതെയാണ് ഇവ കുഴങ്ങിയത്. ആദ്യമായാണ് ടൗണിൽ പന്നികളിറങ്ങുന്നത്. ടൗൺ മുസ്‌ലിം പള്ളിക്ക് സമീപത്തായി വീണ്ടും കാട്ടു പന്നിക്കൂട്ടത്തെ കണ്ടതായി യാത്രക്കാർ പറഞ്ഞു.