പൈപ്പ് പൊട്ടി റോഡ് തകർന്നു: നടപടിയില്ല, പ്രതിഷേധം
പുത്തൂർ ∙ ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകരുന്നതായി പരാതി. കൊട്ടാരക്കര-ഭരണിക്കാവ് റോഡിൽ പാങ്ങോട് ഗുരുക്ഷേത്രത്തിനു സമീപത്താണ് വെള്ളം കുത്തിയൊഴുകി റോഡിന്റെ ടാറിങ് പൊളിയുന്നത്.ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡാണിത്. ഇവിടെ ഇടയ്ക്കിടെ പൈപ്പ് പൊട്ടി വെള്ളമൊഴുകാറുണ്ടെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു.

പുത്തൂർ ∙ ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകരുന്നതായി പരാതി. കൊട്ടാരക്കര-ഭരണിക്കാവ് റോഡിൽ പാങ്ങോട് ഗുരുക്ഷേത്രത്തിനു സമീപത്താണ് വെള്ളം കുത്തിയൊഴുകി റോഡിന്റെ ടാറിങ് പൊളിയുന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡാണിത്. ഇവിടെ ഇടയ്ക്കിടെ പൈപ്പ് പൊട്ടി വെള്ളമൊഴുകാറുണ്ടെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു.
മാസങ്ങളായി ഇതാണ് അവസ്ഥ. ഒരാഴ്ച മുൻപാണു റോഡിന്റെ ടാറിങ് ഇളകിമാറാൻ തുടങ്ങിയത്. ഒന്നിലേറെ സ്ഥലത്തു വട്ടത്തിൽ ടാറിങ് പൊളിഞ്ഞു മാറിയിട്ടുണ്ട്. റോഡിന്റെ ഉപരിതലത്തിനു ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. തകരാർ ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡിൽ കുഴികളുടെ എണ്ണം കൂടുമെന്നാണു നാട്ടുകാരുടെ പരാതി.